റായി: ഫ്രെയിം നീളുന്നു ജീവിതത്തിലേക്ക്

PROPRO
പുരസ്കാരങ്ങള്‍


അഭിജാന്‍

രാഷ്ട്രപതിയുടെ വെള്ളിമെഡല്‍ 1962

അപരാജിതോ

വെന്നീസ്‌ ചലച്ചിത്രമേളയില്‍ സുവര്‍ണസിംഹം 1952 ഫിപ്രസി പുരസ്കാരം, ലണ്ടന്‍ 1957 സാന്‍ഫ്രാന്‍സിസ്കോ മേളയില്‍ മികച്ച ചിത്രത്തിനും സംവിധാനത്തിനുമുള്ള ക്രിട്ടിക്സ്‌ പുരസ്കാരം 1958. മികച്ച ചിത്രത്തിനുള്ള യു.എസ്‌. സുവര്‍ണപുരസ്കാരം, ബെര്‍ളിന്‍, 1960 മികച്ച യുറോപ്യതര ചിത്രം ഡെന്‍‌മാര്‍ക്ക്‌ 1967.

അപുര്‍സന്‍സാര്‍

സുവര്‍ണ്ണകമലം 1959 ലണ്ടന്‍ ചലച്ചിത്രമേളയിലെ മികച്ച ഭാവനാചിത്രത്തിനുള്ള പുരസ്കാരം, 1960. എഡിന്‍ബറോ പതിനാലാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഡിപ്ലോമ ഓഫ്‌ മെറിറ്റ്‌ 1960. മികച്ച വിദേശ ചിത്രം 1960. (ഓസ്കാര്‍)

അശനിസങ്കേത്‌

സംഗീതത്തിനും സംവിധാനത്തിനും രാഷ്ട്രപതിയുടെ സുവര്‍ണകമലം 1972. ബെര്‍ളിന്‍ ഗോള്‍ഡന്‍ഫെയര്‍ 1973.ചിക്കാഗോ ഗോള്‍ഡന്‍ ഹ്യൂഗോ, 1974.

ചാരുലത

രാഷ്ട്രപതിയുടെ സുവര്‍ണകമലം 1964 സംവിധാനത്തിനുളള ബെര്‍ളിന്‍ സില്‍വര്‍ ബെയര്‍ - 1965. ബെര്‍ളിന്‍ കാത്തലിക്‌ പുരസ്കാരം 1965. മികച്ച ചിത്രം അകാപള്‍കോ 1965.

ചിഡിയാഖര്‍

പശ്ചിമബംഗാള്‍ സര്‍ക്കാരിന്‍റെ പുരസ്കാരം, മികച്ച സംവിധാനം 1968.

ദേവി

രാഷ്ട്രപതിയുടെ സുവര്‍ണകമലം 1961

ഗോപി ഗോയ്‌നേ ബാഘാ ബായ്‌നേ രാഷ്ട്രപതിയുടെ സുവര്‍ണ, രജത കമലങ്ങള്‍ 1970. അഡലെയ്ഡ്‌, ഓക്‌ലാന്‍ഡ്‌ എന്നിവിടങ്ങളില്‍ സിവല്‍വര്‍ ക്രോസ്‌ പുരസ്കാരം.മികച്ച സംവിധാനത്തിന്‌ 1969 ടോക്യോ മെറിറ്റ്‌ അവാര്‍ഡ്‌ 1970
മികച്ച ചിത്രത്തിനുള്ള പുരസ്കാരം മെല്‍ബണ്‍ 1970.

ദ ഇന്നര്‍ ഐ

പ്രധാനമന്ത്രിയുടെ സുവര്‍ണകമലം 1974

ജല്‍സാഘര്‍

രാഷ്ട്രപതിയുടെ രജത കമലം 1974 മോസ്കോ മേളയില്‍ രജതകമലം 1959.

ജനാരണ്യ

മികച്ച സംവിധാനത്തിനുള്ള പുരസ്കാരം 1975. മികച്ച ചിത്രം, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പുരസ്കാരം 1975. കാര്‍ലോവിവാരി പുരസ്കാരം 1976.

ജോയ്‌ ബാബ ഫെലൂനാഥ്‌

1978ലെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള അവാര്‍ഡ്‌

മഹാനഗര്‍

1964ല്‍ ബെര്‍ലിനില്‍ നടന്ന ചലച്ചിത്രോത്സവത്തില്‍ മികച്ച സംവിധായകനുള്ള സില്‍വര്‍ ഫെയര്‍. അതേവര്‍ഷം ഡല്‍ഹിയില്‍ നടന്ന ചലചിത്രോത്സവത്തില്‍ സംവിധാന മികവിന്‌ പ്രശംസാപത്രം.

നായക്‌

WEBDUNIA|
ഡല്‍ഹിയില്‍ നടന്ന ചലച്ചിത്രോത്സവത്തില്‍ 1967ല്‍ മികച്ച കഥ, തിരക്കഥ അവാര്‍ഡ്‌ നേടി. 1966ലെ ബെര്‍ലിന്‍ മേളയില്‍ ക്രിട്ടിക്സ്‌ അവാര്‍ഡും സ്പെഷ്യല്‍ ജൂറി അവാര്‍ഡും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :