മോഹന്‍ലാലിനെ മലര്‍ത്തിയടിക്കാന്‍ എത്തുന്നത് ആരെന്നറിയണ്ടേ?

WEBDUNIA|
PRO
മിസ്റ്റര്‍ ഫ്രോഡ് എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ വില്ലനായി എത്തുന്നത് ദേവ് ഗില്‍ ആണ്. ഹിന്ദിയിലും തെലുങ്കിലും സജീവമായ ദേവ്‌ഗില്‍ തമിഴില്‍ സുറാ എന്ന വിജയ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

മഗധീര, ഭാഗ് മില്‍ഖാ ഭാഗ്, നായക്, രഗദ തുടങ്ങിയ വമ്പന്‍ ഹിറ്റുകളിലെ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച ദേവ് ഗില്ലിനെയാണ് മോഹന്‍ലാലിനെ മലര്‍ത്തിയടിക്കാനായി ബി ഉണ്ണികൃഷ്ണന്‍ മലയാളത്തില്‍ അവതരിപ്പിക്കുന്നത്.

അടുത്ത പേജില്‍ - തോക്കെടുത്ത വില്ലന്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :