PRO | PRO |
ഹോളിവുഡിലെ അമ്പതിലേറെ ആഗോള സംരംഭങ്ങളില്‍ ന്യൂമാന്‍ നായകനായിരുന്നു. മഹാരഥന്മാരായ സംവിധായകരൊടോപ്പമെല്ലാം ജോലി ചെയ്‌തു. ആല്‍ഫ്രഡ് ഹിച്ച്‌കോക്ക്, ജോണ്‍ ഹഡ്‌സണ്‍, റോബര്‍ട്ട് ആള്‍ട്ട്‌മാന്‍, മാര്‍ട്ടിന്‍ സ്‌കോഴ്‌സേസെ തുടങ്ങിയവരുടെ എല്ലാം മികച്ച സംരംഭങ്ങളില്‍ ന്യൂമാന്‍റെ പങ്കാളിത്തം ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |