PRO | PRO |
തെന്നിന്ത്യയിലെ പ്രശസ്‌തമായ നന്ദി പുരസ്‌കാരം മൂന്നുതവണ നേടിയിട്ടുള്ള ചിരഞ്‌ജീവി പത്‌മഭൂഷന്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ ഏഴുതവണയാണ് ചിരഞ്‌ജീവി സ്വന്തമാക്കിയത്. തെലുങ്ക് സംസാരിക്കുന്ന ജനതയുടെ മനസിലേക്ക് രക്ഷകരൂപത്തില്‍ അവതരിക്കാന്‍ കഴിഞ്ഞു എന്നതാണ് ചീരുവിന്‍റെ യഥാര്‍ത്ഥ ശക്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |