മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഷങ്കറിനെ സൃഷ്ടിച്ചു!

ചൊവ്വ, 8 നവം‌ബര്‍ 2016 (11:45 IST)

Widgets Magazine
Shankar, Mammootty, Mohanlal, I V Sasi, Vijay, Dileep, ഷങ്കർ, മമ്മൂട്ടി, മോഹൻലാൽ, ഐ വി ശശി, വിജയ്, ദിലീപ്

മമ്മൂട്ടിയും മോഹൻലാലും നായകൻമാരായ 'വാർത്ത' എന്ന സിനിമ തമിഴിലെ സംവിധായകനും നടനുമായ എസ് എ ചന്ദ്രശേഖർ (ഇളയദളപതി വിജയുടെ പിതാവ്) ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ തീരുമാനിച്ചു. രാജേഷ് ഖന്നയും ജിതേന്ദ്രയുമായിരുന്നു ചിത്രത്തിലെ നായകൻമാർ. ജെയ് ശിവശങ്കർ എന്നായിരുന്നു ചിത്രത്തിന് പേര്.
 
തമിഴകത്തെ ഇന്നത്തെ ബ്രഹ്മാണ്ഡ സംവിധായകൻ അന്ന് എസ് എ ചന്ദ്രശേഖറിൻറെ സംവിധാന സഹായിയാണ്. ഷൂട്ടിംഗിനിടെ രണ്ടുമൂന്ന് ദിവസം ചന്ദ്രശേഖറിന് ലൊക്കേഷനിൽ നിന്ന് മാറിനിൽക്കേണ്ടിവന്നു. ആ മൂന്ന് ദിവസം സീനുകൾ ഷൂട്ട് ചെയ്തത് ഷങ്കറാണ്.
 
ഷങ്കറിൻറെ സംവിധാന മികവ് കണ്ട് ഞെട്ടിത്തരിച്ചുപോയി രാജേഷ് ഖന്നയും ജിതേന്ദ്രയും. ഷങ്കർ സംവിധായകനാകുമ്പോൾ ആദ്യചിത്രം താൻ നിർമ്മിക്കും എന്ന് രാജേഷ് ഖന്ന ഉറപ്പിച്ചു. എന്നാൽ അതിനുമുമ്പേ ഷങ്കർ മറ്റൊരു ചിത്രത്തിനായി കരാർ ചെയ്യപ്പെട്ടുകഴിഞ്ഞിരുന്നു - അതായിരുന്നു 'ജെൻറിൽമാൻ'.
 
ഒരു മമ്മൂട്ടി - ചിത്രത്തിൻറെ റീമേക്ക് ഷൂട്ട് ചെയ്യുമ്പോഴാണ് ഷങ്കറിൻറെ കഴിവ് ആദ്യമായി തിരിച്ചറിയപ്പെട്ടത് എന്നത് കാലം നൽകിയ കൗതുകം. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

100 കോടി ഭ്രമമില്ലാതെ മമ്മൂട്ടി !

മലയാള സിനിമയും 100 കോടി ക്ലബ് എന്ന മോഹവലയത്തില്‍ പെട്ടുകഴിഞ്ഞു. ഒരുപാട് പ്രൊജക്ടുകള്‍ ഈ ...

news

ഊഴം കണ്ടപ്പോള്‍ പൃഥ്വി അയച്ച ആ മെസേജ് എന്തായിരുന്നു!

ഊഴം എന്ന സിനിമയുടെ ചര്‍ച്ച നടക്കുന്ന സമയം. ജീത്തു ജോസഫിനോ പൃഥ്വിരാജിനോ ചിത്രത്തിന് ഒരു ...

news

പ്രഭുദേവ സംവിധാനം ചെയ്യുന്നത് മോഹന്‍ലാലിന്‍റെ ആക്ഷന്‍ ചിത്രം?!

പ്രഭുദേവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുമോ? മോഹന്‍ലാല്‍ ...

news

എസ് 3 : വിശക്കുമ്പോൾ വേട്ടയാടുന്ന സിംഹമിത്!

2010 മേയ് 28നായിരുന്നു ‘സിങ്കം’ എന്ന തമിഴ് ചിത്രം റിലീസായത്. 15 കോടി രൂപ ചെലവിട്ട് ...

Widgets Magazine