PRO | PRO |
‘ദി ഇമാജിനേഷന് ഓഫ് ഡോക്ടര്‍ പാര്‍ണാസസ്’ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഡെപ്പ് ഇപ്പോള്‍. ‘ഡാര്‍ക്ക് നൈറ്റ്’ ഫെയിം ഹീത്ത് ലെജര്‍ അവതരിപ്പിച്ച ടോണി എന്ന കഥാപാത്രത്തിന്റെ തുടര്‍ച്ചയാണ് ഈ സിനിമയില്‍ ഡെപ്പ് ചെയ്യുന്നത്. കഥാപാത്രത്തിന്റെ മൂന്നിലൊന്ന് അഭിനയിച്ച് കഴിഞ്ഞ ശേഷമാണ് ലെജര്‍ മരിച്ചത്. ലെജറിന്റെ കഥാപാത്രം മൂന്ന് സ്വപ്നലോകങ്ങളിലൂടെ സഞ്ചരിക്കുന്നുണ്ട് ഈ സിനിമയില്‍. ഓരോ സ്വപ്നലോകത്തില്‍ എത്തുമ്പോഴും ലെജറിന്റെ രൂപം മാറും. ഇതില്‍ ഒരു രൂപമാണ് ജോണി ഡെപ്പ് അഭിനയിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |