'ആ വിളി കേ‌ൾക്കുമ്പോൾ തന്നെ ചമ്മലാണ്'; തുറന്ന് പറഞ്ഞ് സംവൃത

ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവൃത ഇക്കാര്യം തുറന്നു പറഞ്ഞത്.

Last Updated: തിങ്കള്‍, 12 ഓഗസ്റ്റ് 2019 (09:08 IST)
തന്നെ ആളുകൾ മാഡം എന്ന് വിളിക്കുന്നത് കേൾക്കുന്നത് ചമ്മലാണെന്ന് തുറന്നു പറഞ്ഞ് മലയാളികളുടെ പ്രിയ താരം സംവൃത സുനിൽ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവൃത ഇക്കാര്യം തുറന്നു പറഞ്ഞത്.

ആ​ ​വി​ളി​ ​കേ​ള്‍​ക്കു​മ്പോൾ ത​ന്നെ​ ​ച​മ്മ​ലാ​ണ്.​ ​നേ​ര​ത്തേ​ ​ഞാ​നാ​യി​രു​ന്നു​ ​ലൊ​ക്കേ​ഷ​നി​ല്‍​ ​ഏ​റ്റ​വും​ ​പ്രാ​യം​ ​കു​റ​ഞ്ഞ വ്യക്തി .​ഞാ​ന​പ്പോ​ള്‍​ ​സീ​നി​യേ​ഴ്സി​നെ​ ​സാ​റെ​ന്നും​ ​മാ​ഡ​മെ​ന്നും​ ​വി​ളി​ക്കു​മാ​യി​രു​ന്നു. എന്നാലിപ്പോൾ ​ ​ഇ​പ്പോ​ള്‍​ ​ന​മ്മ​ളെ​ ​സീ​നി​യ​റാ​യി​ ​കാ​ണു​ന്നു.​ ​പു​തി​യ​ ​കു​ട്ടി​ക​ളു​മാ​യി​ ​നോക്കുമ്പോൾ​ ​ഞാ​ന്‍​ ​സീ​നി​യ​റാ​ണ്.​ ​ലൊ​ക്കേ​ഷ​നി​ല്‍​ ​ചേ​ച്ചി​ ​എ​ന്നെ​ന്നെ​ ​വി​ളി​ക്കു​ക്കുമ്പോൾ ​ ​ഞാ​ന​ത് ​ആ​സ്വ​ദി​ക്കു​ന്നു.​ ​സംവൃത പറഞ്ഞു.
.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :