സൂര്യ ഇപ്പോഴും എന്‍റെ സുഹൃത്ത്: ഗൌതം മേനോന്‍

WEBDUNIA|
PRO
ഇപ്പോഴും തന്‍റെ സുഹൃത്താണെന്ന് തമിഴ് സംവിധായകന്‍ ഗൌതം വാസുദേവ് മേനോന്‍. ‘ധ്രുവനക്ഷത്രം’ എന്ന പ്രൊജക്ട് ഉപേക്ഷിക്കപ്പെട്ടതും അതേത്തുടര്‍ന്ന് സൂര്യ സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ നടത്തിയ രൂക്ഷ വിമര്‍ശനവുമെല്ലാം ഗൌതം മറന്നുകഴിഞ്ഞു.

എന്താണ് സൂര്യയുമായി ഉണ്ടായ പ്രശ്നമെന്ന് തുറന്നുപറയുകയാണ് ഗൌതം മേനോന്‍.

“ആദ്യം ഞാന്‍ ഒരു കഥ സൂര്യയോട് പറഞ്ഞു. അത് അദ്ദേഹത്തിന് ഇഷ്ടമായില്ല. മറ്റൊരു കഥ നോക്കാമെന്ന് പറഞ്ഞു. ‘എന്നെ നോക്കി പായും തോട്ടാ’ എന്ന മറ്റൊരു തിരക്കഥ വായിച്ചുകൊടുത്തു. അതും വേണ്ടാ എന്നുപറഞ്ഞു സൂര്യ. അപ്പോഴാണ് ധ്രുവനക്ഷത്രത്തിന്‍റെ കഥ പറയുന്നത്. അത് സൂര്യ ഓകെ പറഞ്ഞു. ഞാന്‍ അതിന്‍റെ ജോലികളെല്ലാം തുടങ്ങുകയും ചെയ്തു” - ഗൌതം മേനോന്‍ പറയുന്നു.

അടുത്ത പേജില്‍ - ധ്രുവനക്ഷത്രത്തിന് പിന്നീട് എന്തുസംഭവിച്ചു?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :