Widgets Magazine
Widgets Magazine

ക്യൂ നിന്നവര്‍ക്ക് സൂപ്പര്‍ ബജറ്റ് നല്‍കാന്‍ മോദി!

വെള്ളി, 27 ജനുവരി 2017 (14:32 IST)

Widgets Magazine
Modi, Narendra Modi, Budget, Queue, Bank, ATM, Railway, മോദി, നരേന്ദ്ര മോദി, ബജറ്റ്, ക്യൂ, എ ടി എം, റെയില്‍‌വെ, ബഡ്ജറ്റ്

രാജ്യത്തെ മുഴുവന്‍, ബാങ്ക് ക്യൂവിലേക്ക് ചുരുക്കിയ നടപടിയായിരുന്നു നോട്ട് നിരോധനം. അതിന്‍റെ സങ്കടക്കാഴ്ചകള്‍ ഇനിയും തീര്‍ന്നിട്ടില്ല. എ ടി എമ്മുകളില്‍ നിന്ന് പണമെടുക്കുന്നതിനുള്ള നിയന്ത്രണത്തില്‍ അയവ് വരുത്തിയെങ്കിലും പല സ്ഥലങ്ങളിലും എ ടി എമ്മുകള്‍ പ്രവര്‍ത്തനരഹിതമാണ് എന്നതാണ് വസ്തുത.
 
എന്തായാലും നോട്ട് നിരോധനം ഏറ്റവും മോശമായി ബാധിച്ചത് രാജ്യത്തെ സാധാരണക്കാരെയാണ് എന്നത് പറയാതെ വയ്യ. ക്യൂവില്‍ നിന്നതും കുഴഞ്ഞുവീണതും അവര്‍ തന്നെ. ഇത്തവണത്തെ ബജറ്റില്‍ അവര്‍ക്ക് ആശ്വാസമായി എന്തൊക്കെ പദ്ധതികള്‍ ഉണ്ടാകും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
 
രാജ്യത്തെ ജനങ്ങള്‍ സഹിച്ച ത്യാഗത്തിന് പ്രധാനമന്ത്രി ഇതിനോടകം പലതവണ നന്ദി പറഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും അനുഭവിച്ച ദുരിതാവസ്ഥയ്ക്ക് പകരമാകില്ലല്ലോ. അതുകൊണ്ടുതന്നെ ബജറ്റില്‍ സാധാരണക്കാര്‍ക്ക് ഉതകുന്ന രീതിയിലുള്ള അനവധി പദ്ധതികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കാര്‍ഷിക മേഖലയ്ക്ക് ഒട്ടേറെ ആശ്വാസ പദ്ധതികള്‍ വന്നേക്കാം. കൂടുതല്‍ ഇറിഗേഷന്‍ പദ്ധതികളും പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.
 
നികുതി വര്‍ദ്ധന ഇത്തവണ ഉണ്ടാകില്ലെന്ന് ഏതാണ്ടുറപ്പാണ്. ആദായനികുതി ഇളവിനുള്ള വരുമാന പരിധി 2.5 ലക്ഷമാക്കി കുറയ്ക്കാനും സാധ്യതയുണ്ട്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

അവിശ്വസനീയ ഇന്ധനക്ഷമതയുമായി യമഹയുടെ കരുത്തന്‍ എഫ്‌സി 25 !

14ലിറ്റർ ശേഷിയുള്ള ഫ്യുവൽ ടാങ്കാണ് ഈ ബൈക്കിനുള്ളത്. എൽഇഡി ഹെഡ് - ടെയിൽ ലാമ്പാണ് പുതിയ ...

news

വീണ്ടും ഷവോമി എത്തുന്നു... മീ 5സി എന്ന തകര്‍പ്പന്‍ സ്മാര്‍ട്ട്ഫോണുമായി !

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. 3ജിബി റാം, ...

news

ഫ്ലിപ്കാര്‍ട്ട് ഞെട്ടിക്കുന്നു; അമ്പരപ്പിക്കുന്ന വിലയില്‍ ഗൂഗിള്‍ പിക്‌സല് ‍!

അമ്പരപ്പിക്കുന്ന ഡിസ്ക്കൌണ്ട് ഓഫറുമായി ഫ്ലിപ്കാര്‍ട്ട്. അടുത്തകാലത്തായി വിപണിയിലെത്തിയ ...

news

റോയൽ എൻഫീൽഡ് തണ്ടർബേഡിന് എതിരാളി; ബജാജ് അവഞ്ചെർ 400 !

നിലവിലെ അവെഞ്ചർ ബൈക്കുകൾക്ക് കരുത്തേകുന്ന 375സിസി സിങ്കിൾ സിലിണ്ടർ എൻജിൻ തന്നെയായിരിക്കും ...

Widgets Magazine Widgets Magazine