മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ തൈര്

വ്യാഴം, 21 മെയ് 2015 (18:13 IST)

മുഖസൌന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഉത്തമവും പ്രകൃതിദത്തവുമായ ഒറ്റമൂലിയാണ് തൈര്. വളരെ എളുപ്പത്തില്‍ ലഭ്യമാണെന്നുള്ളതാണ് തൈരിന്റെ ഏറ്റവും വലിയ പ്രത്യേകത.
 
മുഖത്തെ ചുളിവുകള്‍, മുഖക്കുരു എന്നിവ അകറ്റാന്‍ തൈര് സഹായിക്കും.
 
തൈര്‌ മുഖത്തു പുരട്ടി പത്തു മിനിറ്റു നേരം മസാജ്‌ ചെയ്യുക. ഇത് മുഖത്തെ ചുളിവുകള്‍ മാറാന്‍ സഹായിക്കും. തൈരില്‍ അല്‌പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത്‌ മുഖത്തു പുരട്ടിയാല്‍ തിളക്കവും നിറവും ലഭിക്കും. 
തൈരില്‍ ഓറഞ്ചു പൊടി ചേര്‍ത്ത്‌ മുഖത്തു പുരട്ടിയാല്‍ നിറവും തിളക്കവും ലഭിക്കും. സൂര്യാഘാതമേറ്റ സ്ഥലത്ത്‌ അല്‌പം തൈരു പുരട്ടിയാല്‍ ആശ്വാസമാകും. ബാക്‌ടീരിയ, ഫംഗസ്‌ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കാനും തൈരിനു കഴിയും.  
 
മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ മാറാന്‍ സഹായിക്കും‌. തൈര് പുരട്ടുന്നത് ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ചെറുതാകുകയും മൃദുകോശങ്ങള്‍ ഇല്ലാതാവുകയും ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സ്ത്രീ

news

അരക്കെട്ടിന്റെ ഭംഗി ചെറിയ കാര്യമല്ല

സ്ത്രീ സൗന്ദര്യത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് ഒതുങ്ങിയ അരക്കെട്ട്. എന്നാല്‍ ...

news

നായത്തുടലില്‍ അരുണയുടെ 42 വര്‍ഷത്തെ തളച്ച സോഹന്‍ലാല്‍ എവിടെ?

കഴിഞ്ഞദിവസം തന്റെ 42 വര്‍ഷത്തെ ദുരിതപര്‍വ്വം പൂര്‍ത്തിയാക്കി മരണത്തിന്റെ നിത്യമായ ...

news

പെണ്‍കുട്ടികളിലെ തൈറോയിഡ് എന്ന വില്ലന്‍

ഇന്ന് പെണ്‍കുട്ടികളില്‍ കണ്ടുവരുന്ന ഒന്നാണ് തൈറോയിഡ് സംബന്ധമായ പ്രശ്‌നങ്ങള്‍. ചികിത്സകള്‍ ...

news

വെളിച്ചെണ്ണയിലൂടെ സൌന്ദര്യം

വെളിച്ചെണ്ണയുടെ ഗുണങ്ങളെക്കുറിച്ച് മലയാളികള്‍ക്ക് പറഞ്ഞ് കൊടുക്കെണ്ട കാര്യമൊന്നുമില്ല. ...

Widgets Magazine