പുതുവര്‍ഷം ഐശ്വര്യ പൂര്‍ണമാക്കാന്‍ പൂയം നക്ഷത്രക്കാര്‍ വിഗ്‌നേശ്വരന്റെയും വിഷ്ണുവിന്റെയും പ്രീതിയാണ് നേടേണ്ടത്. പൂയം നക്ഷത്രക്കാര്‍ വീട്ടില്‍ ഗണപതി ഹോമം നടത്തുന്നത് ഏറെ ഫലം ചെയ്യും. വീട്ടില്‍ ഭഗവതിയെ സേവികുന്നതും പൂയം നക്ഷത്രക്കാര്‍ക്ക് ഗുണകരമാണ്. വിഷ്ണുവിന്റെ പ്രീതി സ്വന്തമാക്കുന്നതിനായി വ്യാഴാഴ്ചകള്‍തോറും വിഷ്ണു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും പാല്‍പായസം വഴിപാട് നടത്തുകയും ചെയ്യുക. വിഷ്ണു ഭഗവാന് തുളസിമല, താമരപ്പൂവ് എന്നിവ സമര്‍പ്പിക്കുന്നതും ഏറെ നല്ലതാണ്.
வெப்துனியா செய்திகள் உடனுக்குடன்!!! உங்கள் மொபைலில்... இங்கே க்ளிக் செய்யவும்