PTI | PTI |
ലേസര്‍ രശ്‌മികള്‍ നിരവധി തവണ പ്രതിഫലിക്കപ്പെടുന്ന, രണ്ടു കണ്ണാടികള്‍ കൊണ്ടു സജ്‌ജമാക്കിയ ഒപ്‌റ്റിക്കല്‍ കാവിറ്റി സംവിധാനത്തിലൂടെ കടന്നുപോകുന്ന ശ്വാസവായുവിലെ ഓരോ കണികകളും രശ്‌മികളുമായി കൂട്ടിയിടിക്കുന്നു. ഇത്തരത്തില്‍ കാവിറ്റിയുടെ അകത്തേക്കു കടത്തിവിടുന്നതും പുറത്തേക്കു വരുന്നതുമായ ലേസര്‍ രശ്‌മി പരിശോധിച്ചാല്‍ ശ്വാസത്തിലടങ്ങിയിരിക്കുന്ന കണികകളെ കണ്‌ടെത്താം. ചെലവുകുറഞ്ഞ ചികില്‍സാരീതിയെന്ന നിലയില്‍ ശ്രദ്ധേയമായ കണ്‌ടെത്തലാണിതെന്ന് ശാസ്‌ത്രജ്‌ഞര്‍ അഭിപ്രായപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |