ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വാസ്തു » അറ്റാച്ച്‌ഡ് ബാത്ത്‌റൂമുകളെ കുറിച്ച് (Vastu for attached bathrooms)
വാസ്തു
Bookmark and Share Feedback Print
 
PRO
വീട് നിര്‍മ്മിക്കുമ്പോള്‍ കുളിമുറികള്‍ വീടിനകത്തു തന്നെ നിര്‍മ്മിക്കാനാണ് മിക്കവരും ഇഷ്ടപ്പെടുന്നത്. കിഴക്കു ഭാഗത്തു നിന്നുള്ള സൂര്യ കിരണങ്ങള്‍ ഏല്‍ക്കത്തക്ക രീതിയിലാണ് കുളിമുറികള്‍ നിര്‍മ്മിക്കേണ്ടത് എന്നാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്.

അറ്റാച്ച്‌ഡ് ബാത്ത്‌റൂമുകള്‍ കിടപ്പുമുറിയുടെ കിഴക്കു ഭാഗത്തോ വടക്കു ഭാഗത്തോ ആയിരിക്കണം. വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് കുളിമുറിയും കക്കൂസും വരാതിരിക്കാന്‍ ശ്രദ്ധിക്കണം.

അറ്റാച്ച്‌ഡ് ബാത്ത്‌റൂമുകളില്‍ നിന്നുള്ള മലിനജലം വടക്കു കിഴക്ക് മൂല വഴി വേണം ഒഴുക്കിക്കളയേണ്ടത്.

പൈപ്പ്, ബാത്ത് ടബ്, വാഷ് ബേസിന്‍ തുടങ്ങിയവ കുളിമുറിയുടെ വടക്ക്, കിഴക്ക് ആല്ലെങ്കില്‍ വടക്കുകിഴക്ക് ഭാഗത്ത് ആയിരിക്കണം. കുളിമുറിയുടെ വാതില്‍ തെക്കോട്ട് ആവരുത്. വെന്റിലേഷന്‍ വടക്കോ കിഴക്കോ ആയിരിക്കാനും ശ്രദ്ധിക്കണം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: അറ്റാച്ച്ഡ് ബാത്ത്റൂം, കുളിമുറി, വാസ്തു, ജ്യോതിഷം, അസ്ട്രോളജി