ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » സംഖ്യാ ജ്യോതിഷം » 5, 14, 23 തീയതികളില്‍ ജനിച്ചവര്‍ക്ക്‌ സെപ്തംബര്‍
സംഖ്യാ ജ്യോതിഷം
Feedback Print Bookmark and Share
 

പുതിയ ചിന്തകള്‍ ഉടലെടുക്കും. സഹോദര സഹായം ലഭിക്കും. 2, 3 തീയതികളില്‍ ഏര്‍പ്പെടുന്ന എല്ലാകാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ നല്‍കുക. എതിരാളികളുടെ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തും. പ്രശ്‌നങ്ങള്‍ തീര്‍ന്നുകിട്ടും. ചെലവുകളെ സമര്‍ത്ഥമായി നിയന്ത്രിക്കും. കുടുംബത്തില്‍ സാധാരണ രീതിയിലുള്ള സന്തോഷം കളിയാടും.

കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിന്‌ വേണ്ട കാര്യങ്ങള്‍ ചെയ്യും.ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. പെണ്‍കുട്ടികള്‍ക്ക്‌ പല ശുഭകാര്യങ്ങളും നടക്കും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ ആലോചിക്കും. കുലദൈവ പ്രാര്‍ത്ഥന നടത്തും. അയല്‍ക്കാരുമായി വിട്ടുവീഴ്ച ചെയ്‌ത്‌ പോവുക.

ദമ്പതികള്‍ തമ്മില്‍ വിട്ടുവീഴ്ച ചെയ്യുന്നത്‌ നല്ലത്‌. സന്താനങ്ങളാല്‍ സന്തോഷം കൈവരും. വ്യാപാരത്തില്‍ പുരോഗതി. പുതിയ കരാറുകളില്‍ ഏര്‍പ്പെടും. ആഡംബര ചെലവുകള്‍ കുറയ്ക്കുക. കൂട്ടുതൊഴിലിലെ പങ്കാളികളുമായി ഒത്തുപോവുക. ഉദ്യോഗത്തില്‍ നല്ല ഉയര്‍ച്ചയുണ്ടാകും. വിമര്‍ശനങ്ങളെ ഒഴിവാക്കുക. പൊതുവേ നല്ല സമയമാണിത്‌.