ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » സംഖ്യാ ജ്യോതിഷം » 1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍ക്ക് ഓഗസ്റ്റ്
സംഖ്യാ ജ്യോതിഷം
Feedback Print Bookmark and Share
 

കുടുംബാംഗങ്ങളുമായി യോജി‍ച്ചു പോകുക.അനാവശ്യ ചെലവുകളും അലച്ചിലും ഉണ്ടാകും. വിചാരിച്ച കാര്യങ്ങള്‍ നടപ്പിലാകാന്‍ കാലതാമസമുണ്ടാകും. ദാമ്പത്യബന്ധത്തില്‍ സാധാരണ രീതിയിലുള്ള ഉയര്‍ച്ച താഴ്ച കാണും. മാതാവിന്റെ ആരോഗ്യനില അത്രമെച്ചമല്ല. സന്താനങ്ങള്‍ ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ ചെയ്‌തുതീര്‍ക്കും. സന്താനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റും.

പെണ്‍കുട്ടികള്‍ക്ക്‌ മാതാപിതാക്കളുടെ അശീര്‍വാദവും സ്‌നേഹവും ലഭിക്കും. ചുറ്റുപാടുകള്‍ പൊതുവേ മെച്ചമായിരിക്കും. പെട്ടന്നുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കാതിരിക്കുകയാണ്‌ നല്ലത്‌. ഉദരസംബന്ധമായ രോഗങ്ങള്‍ക്ക്‌ സാദ്ധ്യത. ഉന്നതരുടെ സഹായം ലഭ്യമാകും. യുവജ-നങ്ങളുടെ കാര്യങ്ങള്‍ നടപ്പിലാകാന്‍ കാലതാമസമുണ്ടാകും. അയല്‍ക്കാരോട്‌ അതിരുവിട്ടു പെരുമാറരുത്‌.

പുതിയ സുഹൃത്തുക്കളുടെ ഉപദേശപ്രകാരം കാര്യങ്ങള്‍ പെട്ടന്നു നടപ്പിലാക്കരുത്‌. വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും കൂട്ടുവ്യാപാരത്തിലെ പ്രശ്‌നങ്ങളെ അതിജീ‍വിക്കും. ജോ‍ലിസ്ഥലത്തെ ഉന്നതധികാരികളുടെ ശല്യപ്പെടുത്തലുകള്‍ ഉണ്ടാകും. കലാരംഗത്തുള്ളവര്‍ ആലോചിച്ചു കാര്യങ്ങള്‍ നടപ്പിലാക്കുക. പൊതുവേ പ്രശ്‌നങ്ങളെ തരണം ചെയ്യുന്ന സമയമാണിത്.