ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » സംഖ്യാ ജ്യോതിഷം » 9, 18, 27 തീയതികളില്‍ ജനിച്ചവര്‍ക്ക് ജൂലൈ എങ്ങനെ ?
സംഖ്യാ ജ്യോതിഷം
Feedback Print Bookmark and Share
 
9, 18, 27 എന്നീ തീയതികളില്‍ ജനിച്ച നിങ്ങള്‍ വിമര്‍ശനങ്ങളെ അവഗണിക്കുക. ആത്മവിശ്വാസം വര്‍ദ്ധിക്കും. കലാരംഗത്തുള്ളവര്‍ക്ക്‌ പൊതുവേ നല്ല സമയമാണിത്‌. എല്ലാ കാര്യങ്ങളിലും ഈയാഴ്ച നിങ്ങള്‍ക്ക്‌ വിജ-യം ലഭിക്കുന്നതാണ്‌. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. കുടുംബത്തില്‍ ശാന്തത കളിയാടും. ദാമ്പത്യബന്ധത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്‌.

സഹോദര സഹായം ലഭ്യമാകും. പഴയ കടങ്ങള്‍ വീടുന്നതാണ്‌. പിതാവിന്റെ ആരോഗ്യനിലയില്‍ ശ്രദ്ധ ആവശ്യമാണ്‌. പണം സംബന്ധമായ പ്രശ്‌നങ്ങള്‍ കുറയുന്നതാണ്‌. പുതിയ ചിന്തകള്‍ പിറക്കും. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക്‌ പല ചെറിയകാര്യങ്ങളിലും പ്രശ്‌നങ്ങള്‍ ഉണ്ടാകും. ചുറ്റുപാടുമുള്ളവരുമായി നന്നായി അടുത്തിടപഴകും.

മംഗളകര്‍മ്മങ്ങള്‍ നടക്കും. ഉദ്ദേശിച്ച പണം ലഭ്യമാകും. വി.ഐ.പി കളുടെ സഹായം ഉണ്ടാകും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും. പൊതുവേ നല്ല സമയമാണിത്‌. ഇതര മതവിശ്വാസികളുടെ സഹായം ലഭ്യമാകും.

ഭാഗ്യ തീയതികള്‍ : 3, 7, 9, 11, 17, 20, 28, 30
ഭാഗ്യ നമ്പരുകള്‍ : 2, 6
ഭാഗ്യ നിറങ്ങള്‍ : റോസ്‌, വെള്ള