ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » സംഖ്യാ ജ്യോതിഷം » 7, 16, 25 തീയതികളില്‍ ജനിച്ചവര്‍ക്ക് ജൂലൈ എങ്ങനെ ?
സംഖ്യാ ജ്യോതിഷം
Feedback Print Bookmark and Share
 

7, 16, 25 തീയതികളില്‍ ജനിച്ച നിങ്ങള്‍ പിടിച്ചപിടിയാലെ കാര്യങ്ങള്‍ നടപ്പാക്കുന്ന കൂട്ടരാണ്‌.

സഹോദരങ്ങളുമായി പിണങ്ങാനിടവരും. വ്യാപാരത്തില്‍ ജ-ാ‍ഗ്രത പുലര്‍ത്തുക. വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ച്‌ കൈകാര്യം ചെയ്യുക. ഉദ്യോഗത്തില്‍ ഉന്നതാധികാരികളുടെ പ്രീതി ലഭിച്ചേക്കും. ബന്ധുക്കളോട്‌ നീരസം പാടില്ല. ദൈവീക കാര്യങ്ങളില്‍ മനസ്സ്‌ അര്‍പ്പിക്കുക. അനാവശ്യ കൂട്ടുകെട്ടുകള്‍ ഒഴിവാക്കുക.

കുടുംബാംഗങ്ങളുമായി ഉണ്ടായിരുന്ന സ്വരച്ചേര്‍ച്ച കുറയും. ഏത്‌ പ്രവൃത്തിയും നന്നായി ആലോചിച്ച്‌ ചെയ്യുക. ആരോഗ്യനില തൃപ്‌തികരമല്ല. മാതൃ ബന്ധുക്കളുമായി പിണങ്ങാന്‍ ഇടവരും. അനാവശ്യ വാഗ്വാദങ്ങളില്‍ ഇടപെടാതിരിക്കുന്നത്‌ ഉത്തമം. ചുറ്റുപാടുകള്‍ പൊതുവേ നന്ന്‌. സുഹൃത്തുക്കളും ബന്ധുക്കളും സഹകരിക്കും.

ഗൃഹത്തില്‍ സന്തോഷം കളിയാടും. പണമിടപാടുകള്‍ ജ-ാ‍ഗ്രതയോടെ നടത്തുക. വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി. ശുഭ വാര്‍ത്ത ശ്രവണത്തിന്‌ സാധ്യത. മനസമാധാനം ലഭ്യമാകും. പണ വരവ്‌ അധികരിക്കും. . ആത്മവിശ്വാസം വര്‍ദ്ധിക്കും.. ദാമ്പത്യ ബന്ധം മെച്ചപ്പെടും. സന്താനങ്ങളുടെ സ്‌നേഹം വര്‍ദ്ധിക്കും.


ഭാഗ്യ തീയതികള്‍ : 1. 5. 6. 18, 20, 22, 25
ഭാഗ്യ നമ്പരുകള്‍ : 6, 7
ഭാഗ്യ നിറങ്ങള്‍ : പിങ്ക്‌, ഓറഞ്ച്‌
ഭാഗ്യ ദിനങ്ങള്‍ : വെള്ളി, തിങ്കള്‍