ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » സംഖ്യാ ജ്യോതിഷം » 5, 14, 23 തീയതികളില്‍ ജനിച്ചവര്‍ക്ക് ജൂലൈ എങ്ങനെ ?
സംഖ്യാ ജ്യോതിഷം
Feedback Print Bookmark and Share
 

5, 14, 23 തീയതികളില്‍ ജനിച്ച നിങ്ങള്‍ക്ക്‌ നല്ല സമയമാണ്‌.

മാതൃ ബന്ധുക്കളുടെ സഹായം ഉണ്ടാകും. നിങ്ങളെപ്പറ്റിയുള്ള തെറ്റിദ്ധാരണ നീങ്ങും. ഏറ്റെടുത്ത കാര്യങ്ങള്‍ ഉടന്‍ ചെയ്‌തുതീര്‍ക്കും. സ്ത്രീകള്‍ക്ക്‌ പ്രശ്‌നങ്ങള്‍ ഇല്ലാതാകും. മാതാപിതാക്കളുടെ സ്‌നേഹവും സഹകരണവും വര്‍ദ്ധിക്കും. ചുറ്റുപാടുകളുമായി കൂടുതല്‍ ഇടപഴകും.

സ്വത്തുതര്‍ക്കങ്ങളില്‍ ധൃതിയില്‍ തീരുമാനങ്ങളെടുക്കരുത്‌. പ്രബലരുടെ സഹായം ലഭ്യമാവും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. അടുപ്പമുള്ളവരാല്‍ അനാവശ്യമായ അലച്ചില്‍ ടെന്‍ഷന്‍ എന്നിവ ഉണ്ടാകും. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. സഹപ്രവര്‍ത്തകരുടെയും ജേ-ാ‍ലിക്കാരുടെയും സഹകരണം ലഭിക്കും.

വ്യാപാരത്തില്‍ മെച്ചമുണ്ടാകും. കിട്ടാനുള്ള പണം വസൂലാക്കും. കൂട്ടു തൊഴിലില്‍ സാധാരണ ഫലങ്ങള്‍. മേലധികാരികളുടെ പ്രീതിക്കു പാത്രമാകാന്‍ ശ്രമിക്കും. പൊതുവേ നല്ല സമയമാണിത്‌. ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും. വീട്ടില്‍ മംഗള കര്‍മ്മങ്ങളൊന്നും നടന്നില്ലെങ്കിലും സന്തോഷവും ശാന്തതയും കളിയാടും. ചെറിയതോതില്‍ പണപ്രശ്‌നങ്ങള്‍ പലതുണ്ടാകും..

ഭാഗ്യ തീയതികള്‍ : 4, 6, 8, 10, 16, 19, 22, 29
ഭാഗ്യ നമ്പരുകള്‍ : 4, 6
ഭാഗ്യ നിറങ്ങള്‍ : പിങ്ക്‌, ഇളം നീല
ഭാഗ്യ ദിനങ്ങള്‍ : വെള്ളി, ശനി