ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വ്യക്തികള്‍ വാര്‍ത്തകള്‍ » ഗ്രഹങ്ങളും ക്ഷേത്രങ്ങളും
വ്യക്തികള്‍ വാര്‍ത്തകള്‍
Feedback Print Bookmark and Share
 
WD
ജ്യോതിഷപരമായി പന്ത്രണ്ട് രാശികളാണുള്ളത്. പന്ത്രണ്ട് രാശികളിലായി 27 നക്ഷത്രങ്ങള്‍ സ്ഥിതി ചെയ്യുന്നു. ഈ രാശികളിലൂടെ ഗ്രഹങ്ങള്‍ സഞ്ചരിക്കുന്നതും നക്ഷത്രങ്ങളുടെ നിലയുമാണ് ജാതകന്‍റെ ഭാഗദേയങ്ങള്‍ നിര്‍ണയിക്കുന്നത്.

ഗ്രഹങ്ങള്‍ക്ക് വിവിധ ക്ഷേത്രങ്ങളില്‍ വ്യത്യസ്ത ബലമായിരിക്കും ഉള്ളത്. ഉച്ച ക്ഷേത്രത്തില്‍ പൂര്‍ണബലം, സ്വക്ഷേത്രത്തില്‍ പകുതി ബലം, മൂല ക്ഷേത്രത്തില്‍ മുക്കാല്‍ ബലം എന്നിങ്ങനെയാണ് കണക്കാക്കുന്നത്.

ഗ്രഹങ്ങളുടെ ക്ഷേത്രങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന പട്ടിക കാണുക;

ഗ്രഹം
ഉച്ചം
നീചം
മൂലം
സൂര്യന്‍
മേടം
തുലാം
ചിങ്ങം
ചന്ദ്രന്‍
ഇടവം
വൃശ്ചികം
ഇടവം
കുജന്‍
മകരം
കര്‍ക്കിടകം
മേടം
ബുധന്‍
കന്നി
മീനം
കന്നി
വ്യാഴം
കര്‍ക്കിടകം
മകരം
ധനു
ശുക്രന്‍
മീനം
കന്നി
തുലാം
ശനി
തുലാം
മേടം
കുംഭം

തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഗ്രഹങ്ങളും ക്ഷേത്രങ്ങളും ജ്യോതിഷം ഗ്രഹനില