ഒരാളുടെ ജാതകത്തില്‍ ഏത് രാശിയിലാണോ ചന്ദ്രന്‍ നില്‍ക്കുന്നത് അതാണ് അയാളുടെ ചന്ദ്ര രാശി.
ചന്ദ്രന്‍ ഏത് രാശിയില്‍ നില്‍ക്കുന്നു എന്നതിനെ അനുസരിച്ച് ഒരാള്‍ക്ക് ഏതൊക്കെ തരം തൊഴിലായിരിക്കും ലഭിക്കുക , ഏതേതു മേഖലകളിലാണ് വ്യാപരിക്കുകഎന്ന് ഏതാണ്ട് ഊഹിക്കാനാവും.
ഒരു ഏകദേശ രൂപം ചുവടെ കൊടുക്കുന്നു.
ചന്ദ്രന്‍ മേട രാശിയില്‍ : സാമൂഹിക സേവനം, വനം
ഇടവം രാശിയില്‍ : ആശുപത്രി, ആരോഗ്യ രംഗം, പാചകം, അടുക്കള
മിഥുനം രാശിയില്‍ : നീതിന്യായം, വക്കീല്‍, ചരിത്രം, വൈദ്യശാസ്ത്രം.