ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വ്യക്തികള്‍ വാര്‍ത്തകള്‍ » പൂയം : 2008 എങ്ങനെ ?
വ്യക്തികള്‍ വാര്‍ത്തകള്‍
Feedback Print Bookmark and Share
 

ഗുണദോശ സമ്മിശ്രമാണ് ആയില്യം നക്ഷത്തില്‍ ജനിച്ചവര്‍ക്ക് 2008. ഉദ്ദേശിച്ച പല കാര്യങ്ങളും ഫലത്തിലെത്തിക്കാന്‍ കഠിനാദ്ധ്വാനം തന്നെ വേണ്ടിവരും. ആരോഗ്യ നിലയില്‍ ചില്ലറ പ്രശ്നങ്ങളുണ്ടാവും.

ഏല്‍പ്പിച്ച ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതും മറ്റുള്ളവരെ ഏല്‍പ്പിക്കുന്നതും അബദ്ധത്തിലേക്ക് നയിക്കും. വരവ് മെച്ചപ്പെടുമെങ്കിലും അമിത ചെലവ് കാരണം സാമ്പത്തികനില അത്ര തൃപ്തികരമാവില്ല. സന്താനങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണം. ദമ്പതികള്‍ പരസ്പരം വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യം ഉണ്ടാവും.

അയല്‍ക്കാരുമായി ഒത്തുപോവുന്നത് ഉത്തമം. പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതിനു മുമ്പ് തികഞ്ഞ മുന്‍‌കരുതലുകള്‍ എടുക്കുന്നത് ഉത്തമം. കലാരംഗത്തുള്ളവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട സാഹചര്യം ഉണ്ടാവും.