ചന്ദ്രനും കര്‍മ്മ ഭാവവും ജാതകത്തില്‍
ഒരാളുടെ ജാതകത്തില്‍ ഏത് രാശിയിലാണോ ചന്ദ്രന്‍ നില്‍ക്കുന്നത് അതാണ് അയാളുടെ ചന്ദ്ര രാശി.
ചന്ദ്രന്‍ ഏത് രാശിയില്‍ നില്‍ക്കുന്നു എന്നതിനെ അനുസരിച്ച് ഒരാള്‍ക്ക് ഏതൊക്കെ തരം തൊഴിലായിരിക്കും ലഭിക്കുക , ഏതേതു മേഖലകളിലാണ് വ്യാപരിക്കുകഎന്ന് ഏതാണ്ട് ഊഹിക്കാനാവും.
ഒരു ഏകദേശ രൂപം ചുവടെ കൊടുക്കുന്നു.
ചന്ദ്രന്‍ മേട രാശിയില്‍ : സാമൂഹിക സേവനം, വനം
ഇടവം രാശിയില്‍ : ആശുപത്രി, ആരോഗ്യ രംഗം, പാചകം, അടുക്കള
മിഥുനം രാശിയില്‍ : നീതിന്യായം, വക്കീല്‍, ചരിത്രം, വൈദ്യശാസ്ത്രം.
കര്‍ക്കിടക രാശിയില്‍ : ലോഹവില്‍പ്പന, സ്വര്‍ണ്ണം വെള്ളി ആഭരണക്കട.
ചിങ്ങം രാശിയില്‍ : ഉന്നതമായ സര്‍ക്കാര്‍ ജോലി, ഉന്നത പദവി
കന്നിരാശിയില്‍ :: പോസ്റ്റ് ഓഫീസ്, ബാങ്ക്, റയില്‍വേ, പുഷᅲ കച്ചവടം.
തുലാംരാശിയില്‍ മാധ്യമ പ്രവര്‍ത്തകന്‍, അധ്യാപകന്‍, വിദ്യാഭ്യാസ മാധ്യമ സ്ഥാപനങ്ങളുടെ അധിപന്‍
വൃശ്ഛികം: കടലാസ് വില്‍പ്പന, ആശുപത്രി, ചികിത്സാ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉടമ, അധികാരി.
ധനുരാശിയില്‍ :എഞ്ചിനീയര്‍, മെക്കാനിക്ക്,
മകരംരാശിയില്‍ :വീടുണ്ടാക്കല്‍, വീട് നിര്‍മ്മിതിയുടെ വിവിധ ജോലികള്‍
കുംഭം രാശിയില്‍ : ശാസ്ത്രജ്ഞന്‍, ഗവേഷകന്‍
മീനം രാശിയില്‍ : സാഹിത്യം, പുസ്തക രചന എന്നിവയിലൂടെ പ്രശസ്തിയും പുരസ്ക്കാരവും.