ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വ്യക്തികള്‍ വാര്‍ത്തകള്‍ » ദാമ്പത്യം സുഖകരമാകാന്‍
വ്യക്തികള്‍ വാര്‍ത്തകള്‍
Feedback Print Bookmark and Share
 

ദാമ്പത്യ സൗഖ്യവും മനപ്പൊരുത്തവും നിലനില്‍ക്കണമെങ്കില്‍ അനുഷ്ഠിക്കേണ്ട പൂജാ വിധികളും ജീവിത ക്രമങ്ങളുമുണ്ട്‌.

വ്യാഴാഴ്ച ദിവസം മഹാവിഷ്ണു ക്ഷേത്രത്തിലും മഹാലക്ഷ്മി ക്ഷേത്രത്തിലും ത്രിമധുരം കഴിപ്പിച്ച്‌ പ്രസാദം കഴിക്കുകയാണ്‌ ഒരു വഴി.

മാസത്തിലൊരിക്കല്‍ ഈ ക്ഷേത്രങ്ങളില്‍ ഭാഗ്യസൂക്തവും ഐകമത്യസൂക്തവും ജപിപ്പിച്ച്‌ അര്‍ച്ചന നടത്തുന്നതും പൂക്കള്‍ നടയ്ക്ക്‌ വയ്ക്കുന്നതും നല്ലതാണ്‌.

വര്‍ഷത്തില്‍ ഒരിക്കല്‍ താലി പൂജിച്ചു വാങ്ങുന്നതും നാണയം ശരീരത്തില്‍ ഉഴിഞ്ഞ്‌ ദമ്പതികള്‍ അത്‌ ശിവക്ഷേത്രത്തില്‍ കാണിക്കയായി അര്‍പ്പിക്കുന്നതും ഉത്തമമായി കരുതുന്നു.

തിരുവാതിര നാളുകളില്‍ ദമ്പതിമാര്‍ ഒരുമിച്ച്‌ ശിവക്ഷേത്ര ദര്‍ശനം നടത്തി വഴിപാട്‌ കഴിപ്പിക്കണം.