views

ശരീരം എപ്പോഴും ചൂടാണോ, വിഷാദം!

Heat Warning in Body, Tension, Body Tension, Depression ഉയര്‍ന്ന ശരീര താപനില വിഷാദരോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം. ദി ജേണല്‍ സയന്റിഫിക് റിപ്പോര്‍ട്ടിലാണ് പഠനം വന്നത്. ശരീരോഷ്മാവ് കുറയ്ക്കുന്നത് മാനസികാരോഗ്യത്തിന് നല്ലതാണെന്നും പഠനം