views

അയാളുടെ പ്രതിഭ ഇല്ലാതെയാകുന്നു: ആശങ്കയറിയിച്ച് ഇര്‍ഫാന്‍ പത്താന്‍

ബിഗ് പിച്ചറില്‍ അതൊരു വലിയ ആശങ്കയാണ്. വാംഖഡെയില്‍ ഹാര്‍ദ്ദിക് വ്യത്യസ്തനാണ്. എന്നാല്‍ മറ്റ് പിച്ചുകളിലെ അവന്റെ പ്രകടനം ഏറെ വിഷമിപ്പിക്കുന്നു. ഇര്‍ഫാന്‍ എക്‌സില്‍ കുറിച്ചു.