ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ചൈന ഓപ്പണ്‍: സാമന്ത സ്റ്റോസര്‍ പുറത്ത് (Stosur beaten in China Open second round)
സാമന്ത സ്റ്റോസര്‍ ചൈന ഓപ്പണില്‍ നിന്ന് പുറത്തായി. മറിയ കിറിലെങ്കോയാണ് സ്റ്റോസറിനെ പരാജയപ്പെട്ടത്.

കിറിലെങ്കോ സ്റ്റോസറിനെ 7-5, 1-6, 7-5 എന്നീ സെറ്റുകള്‍ക്കാണ് പരാജയപ്പെട്ടത്. പാന്‍ പസിഫിക് ഓപ്പണിലും കിറിലെങ്കോ സ്റ്റോസറിനെ പരാജയപ്പെട്ടിരുന്നു.

നിലവിലെ ജേതാവായ കരോളിന്‍ വൊസ്നിയാക്കി ചൈന ഓപ്പണിന്റെ മൂ‍ന്നാം റൌണ്ടില്‍ കടന്നിട്ടുണ്ട്.

ബന്ധപ്പെട്ടവ
ഇതും തിരയുക: ടെന്നിസ്, സാമന്ത, കിറിലിങ്കോ, മത്സരം, സ്കോര്