റിമാന്‍ഡ്‌ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

കോട്ടയം| WEBDUNIA|
PRO
PRO
പൊന്‍കുന്നം സബ്‌ ജയിലിലെ റിമാന്‍ഡ്‌ പ്രതി ജയിലിനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു.

മോഷണക്കേസിലെ പ്രതിയായ മൂര്‍ഖന്‍ ജോയ്‌ ആണ്‌ ജീവനൊടുക്കാന്‍ ശ്രമിച്ചത്‌. ബ്ലേഡ്‌ ഉപയോഗിച്ച്‌ കഴുത്തുമുറിച്ച ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :