FREE

On the App Store

FREE

On the App Store

പറവൂര്‍ പെണ്‍കുട്ടിയെ മുന്‍ ലോക്കല്‍ സെക്രട്ടറി പീഡിപ്പിച്ചത് 10 മണിക്കൂര്‍

കൊച്ചി, തിങ്കള്‍, 27 ജൂണ്‍ 2011 (16:44 IST)

Widgets Magazine

PRO
PRO
പ്രായപൂര്‍ത്തിയാവാത്ത പറവൂരിലെ പെണ്‍കുട്ടിയെ സി പി എം മുന്‍ ലോക്കല്‍ സെക്രട്ടറി പീഡിപ്പിച്ചത് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന്, അതും പത്ത് മണിക്കൂര്‍ നേരം.

പെണ്‍കുട്ടിയുടെ പിതാവും ഇടനിലക്കാരിയും ചേര്‍ന്നാണ് മഴുവന്നൂര്‍ മുന്‍ ലോക്കല്‍ സെക്രട്ടറി തോമസ്‌ വര്‍ഗീസിന്‌ കുട്ടിയെ എത്തിച്ചുകൊടുത്തത്. പെരുമ്പാവൂര്‍ വച്ചായിരുന്നു കൈമാറ്റം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. പ്രതിഫലമായി തോമസ്‌ വര്‍ഗീസ് അവര്‍ക്ക് 10,000 രൂപയും നല്‍കി.

പിന്നെ പെണ്‍കുട്ടിയെ തിരുവനന്തപുരത്തെ ലോഡ്‌ജിലേക്ക് കൊണ്ടുപോയി. രാത്രി ഒരുമണിയോടെയാണ് ഇവര്‍ തമ്പാനൂരിലെ ലോഡ്‌ജിലെത്തിയത്. തുടര്‍ന്ന് രാവിലെ 10 മണി വരെ പീഡനം തുടര്‍ന്നു എന്നാണ് വിവരം. തോമസ്‌ വര്‍ഗീസിന്റെ കാര്‍ ഡ്രൈവറും പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
Widgets Magazine

വാര്‍ത്ത

എസ്എസ്എല്‍സി: സേ പരീക്ഷ 12 മുതല്‍

ഇക്കൊല്ലത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിനു അര്‍ഹത നേടാത്ത റഗുലര്‍ ...

934 സ്കൂളുകള്‍ക്ക് നൂറു ശതമാനം വിജയം

ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയ സ്കൂളുകള്‍ 934 എണ്ണം‌. കഴിഞ്ഞ ...

ഗുജറാത്തില്‍ ടോഫി മോഡല്‍ വികസനം: രാഹുല്‍

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ...

റോബിന്‍ കെ ധവാന്‍ നാവികസേനാ മേധാവിയാകും

അഡ്മിറല്‍ ഡികെ ജോഷി രാജിവച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്ക് വൈസ്‌ അഡ്മിറല്‍ റോബിന്‍ കെ ...

Widgets Magazine
Widgets Magazine
Widgets Magazine
Widgets Magazine

ലേറ്റസ്റ്റ്

നേപ്പാള്‍ ഭൂകമ്പം; അനാഥരായ മുഴുവൻ കുട്ടികളേയും ബാബാ രാംദേവ് ദത്തെടുക്കും

നേപ്പാളിൽ ഭൂകമ്പത്തെത്തുടർന്ന് അനാഥരായ മുഴുവൻ കുട്ടികളേയും ദത്തെടുക്കുമെന്ന് യോഗ ഗുരു ബാബ രാം ദേവ് ...

കൃഷിനാശം: രാജസ്ഥാനില്‍ ഒരു കര്‍ഷകന്‍കൂടി ജീവനൊടുക്കി

വന്‍ കൃഷിനാശം സംഭവിച്ചതിനെത്തുടര്‍ന്ന് രാജസ്ഥാനില്‍ ഒരു കര്‍ഷകന്‍കൂടി ജീവനൊടുക്കി. ...

ന്യൂസ് റൂം

പാകിസ്ഥാന്‍ പട്ടാള അട്ടിമറിയിലേക്ക്, കറാച്ചി സൈനിക നിയന്ത്രണത്തിലായി

നീണ്ടകാലാത്തെ പട്ടാള അട്ടിമറിയുടെ ചരിത്രം പേറുന്ന പാകിസ്ഥാനില്‍ വീണ്ടും പട്ടാളം അധികാരം ...

കാമുകന്റെ കഴുത്തറക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

തലങ്കാനയില്‍ കാമുകന്റെ കഴുത്തറക്കാന്‍ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ ...

Widgets Magazine