പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തട്ടേക്കാട്: ബോട്ടുമുങ്ങി 12 മരണം
കോതമംഗലം തട്ടേക്കാട് പക്ഷി സങ്കേതം സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 12 വിദ്യാര്‍ത്ഥികള്‍ മരിച്ചതായി പ്രാഥമിക റിപ്പോര്‍ട്ട്.

ബോട്ടില്‍ നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ഇവരില്‍ 12 പേരെ രക്ഷപെടുത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

അങ്കമാലി സെന്‍റ് ആന്‍റണീസ് സ്കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ടാണ് മുങ്ങിയത്. ഭൂതത്താന്‍ കെട്ട് അണക്കെട്ടില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്.
കൂടുതല്‍
നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കും - കരുണാകരന്‍
മന്ത്രി ആരാധനാലയങ്ങള്‍ തകര്‍ക്കുന്നു - കൃഷ്ണദാസ്
ഐ.എസ്.ആര്‍.ഒ ഭൂമി: തീരുമാനമെടുത്തിട്ടില്ലെന്ന്
ഐ.എ.എസുകാരെ നിയന്ത്രിക്കാനാവുന്നില്ല - സുധാകരന്‍
കരുണാകരന്‍ ഇന്ന് ഡല്‍ഹിക്ക്
സാനിട്ടറി കോം‌പ്ലക്സ്: ഗുണഭോക്തൃ സമിതി ഏറ്റെടുക്കും