FILE | FILE |
കാഷായ വേഷം ധരിച്ചവര്‍ മാത്രമല്ല സന്യാസിമാര്‍. മറ്റുള്ളവരോട് സ്നേഹത്തോടും മമതയോടും പ്രവര്‍ത്തിക്കുന്നവരാകണം യഥാര്‍ത്ഥ സന്യാസിമാരെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സുധാനന്ദ സ്വാമികള്‍ സന്ദേശം നല്‍കി. പ്രകാശാനന്ദ സ്വാമികള്‍ അധ്യക്ഷനായിരുന്നു. സ്വാമി ഋതംബരാനന്ദ സ്വാഗതം പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |