സിനിമയ്ക്ക് പിന്നാലെ യു എസ് മാസികയ്ക്കും ‘ഇസ്ലാം വിരോധം’

ന്യൂയോര്‍ക്ക്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PTI
PTI
പ്രവാചകനെ അവഹേളിക്കുന്ന യു എസ് ചിത്രത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം കത്തിപ്പടരുകയാണ്. ഇതിനിടെ മുസ്ലീങ്ങളെ പ്രകോപിപ്പിക്കാന്‍ യു എസ് മാസികയും രംഗത്തെത്തിയിരിക്കുന്നു. ന്യൂസ് വീക്ക് എന്ന മാസികയാണ് വിവാദ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

‘മുസ്ലീം റേജ്‘ എന്നാണ് മാസികയുടെ കവര്‍ സ്റ്റോറി. പ്രകോപനപരമായ ചിത്രവും കവര്‍ പേജില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇസ്ലാമിനെ വിമര്‍ശിച്ചുള്ള എഴുത്തിന് വധഭീഷണി നേരിടുന്ന ഹിന്‍സി അലിയാണ് കവര്‍ സ്റ്റോറി എഴുതിയിരിക്കുന്നത്.

ഇസ്ലാം മതം ഉപേക്ഷിക്കാനുള്ള കാരണങ്ങളാണ് ഹിന്‍സി അലി അതില്‍ വിശദീകരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :