പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പാകിസ്ഥാനില്‍ ഹിന്ദു ചീഫ് ജസ്റ്റിസ്

പാകിസ്ഥാനില്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് റാണ ഭഗവന്‍ ദാസ് സ്ഥാനമേല്‍ക്കും. സസ്പെന്‍ഡു ചെയ്യപ്പെട്ട ചീഫ് ജസ്റ്റിസ് ഇᅤിക്കര്‍ മുഹമ്മദ് ചൗധരിക്ക് പകരം ജസ്റ്റിസ് ജാവേദ് ഇഖ്ബാലാണ് ഇപ്പോള്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസായി തുടരുന്നത്.

എന്നാല്‍, പാകിസ്ഥാനിലെ മുതിര്‍ന്ന ഹിന്ദു ജസ്റ്റിസായ ഭഗവന്‍ ദാസ് ഇപ്പോള്‍ എവിടെയാണെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണകളില്ല. അദ്ദേഹം സര്‍ക്കാരിന്‍റെ പ്രത്യേക കസ്റ്റഡിയിലാണെന്നും ഇന്ത്യന്‍ പര്യടനത്തിലാണെന്നും വ്യത്യസ്ത റിപ്പോര്‍ട്ടുകളുണ്ട്.

ഭഗവാന്‍ ദാസ് തിരിച്ചെത്തിയാലുടന്‍ സ്ഥാനമൊഴിയാന്‍ താല്‍പര്യപ്പെടുന്നു എന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഇഖ്ബാല്‍ വെളിപ്പെടുത്തുന്നു.
കൂടുതല്‍
ടൈറ്റനില്‍ 'സമുദ്രങ്ങള്‍"
ഇന്തോനേഷ്യ: മണ്ണിടിച്ചിലില്‍ 40 മരണം
ജര്‍മ്മനി പുകവലി വിമുക്തമാവുന്നു
പാകിസ്ഥാന്‍ മാധ്യമങ്ങള്‍ അപകടത്തില്‍
ഇന്ത്യ ചീത്തയല്ല, നല്ലതും: സര്‍വെ
ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ കസാഖിസ്ഥാന്‍