കല്ലാനകള്‍ എന്ന കുഞ്ഞാനകള്‍

kallaana
WDWD
സാധാരണ കണ്ടു വരുന്ന ഇന്ത്യന്‍ ആനകളില്‍ നിന്നും വ്യത്യസ്ത വര്‍ഗ്ഗത്തില്‍പ്പെട്ടവയാണ് കല്ലാനകള്‍. ഇത്തരം ആനകള്‍ നില നില്ല്ക്കുന്നുണ്ടോ എന്നകാര്യത്തില്‍ തര്‍ക്കമുണ് .

ശാസ്ത്രജ്ഞര്‍ പറയുന്നത് വലുപ്പം കുറഞ്ഞ കല്ലാനകള്‍ എന്ന കുഞ്ഞ് ആനകള്‍ ഇല്ല എന്ന്. എന്നാല്‍ കാട്ടില്‍ പാര്‍ക്കുന്ന ആദിവാസികള്‍ പറയുന്നു കുഞ്ഞാകള്‍ ഉണ്ട് എന്ന്. 2005ല്‍ സാലി പാലോട് എന്ന ഫൊട്ടൊഗ്രാഫര്‍ ഇവയുടെ പടവും എടുത്തു. പക്ഷെ തര്‍ക്കം തീര്‍ന്നിട്ടില്ല.

സാധാരണയായി ഇന്ത്യന്‍ ആനകളുടെ സംഘത്തില്‍ ഇവ ചേരാറില്ല. മുഖാമുഖം വന്നാല്‍ അവ വേറെ ദിശയില്‍ തിരിഞ്ഞു പോവുകയാണ് പതിവ്.

കാഴ്ചയില്‍ സാധാരണ ഇന്ത്യന്‍ ആനകളുടെ ചെറിയ പതിപ്പാണ് ഇവ. മുന്‍ കാല്‍പ്പാദത്തിന്‍റെ വിസ്തൃതി ഒരു മനുഷ്യന്‍റെ കൈത്തലത്തെക്കാള്‍ വലുതാണ്. പിന്‍ കാല്‍പ്പാദം കുറച്ചു കൂടി ചെറുതാണ്. സാധാരണ ആനകളെപ്പോലെയാണിവ ചിഹ്നം വിളിക്കുന്നത്.

പുല്ലുകള്‍, മുളയുടെ ഇല, കാട്ടില്‍ കാണുന്ന മറ്റ് പച്ചിലകള്‍, മരത്തണ്ടുകള്‍ എന്നിവയാണ് ഇവയുടെ ഭക്ഷണം. നദികളില്‍ മുങ്ങിക്കുളിയും ശരീരത്ത് പൂഴി പൊതിയലും ഇവയ്ക്ക് ശീലമാണ്. കുത്തനെയുള്ള കയറ്റവും ഇറക്കവും ഇവയ്ക്ക് നിഷ്പ്രയാസമാണ്. 1866 മീറ്റര്‍ ഉയരമുള്ള അഗസ്ത്യാര്‍കൂടത്തില്‍ വരെ ഇവയുടെ പിണ്ഡം കണ്ടെത്തിയിട്ടുണ്ട്.

കല്ലാനകള്‍ സാധാരണ ആനകളുടെ കുട്ടികളാണെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗമുണ്ട്. എന്നാല്‍ കല്ലാനകള്‍ക്ക് സാധാരണ കുട്ടിയാനകളെപ്പോലെ ശരീരത്തില്‍ രോമങ്ങളില്ല. കല്ലാനകളെ കണ്ടെത്തിയ പ്രദേശങ്ങളിലൊന്നും സാധാരണ ആനകള്‍ കാണപ്പെട്ടിരുന്നില്ല.

സാധാരണ ആനകള്‍ കയറാന്‍ പാടുപെടുന്നത്ര ഉയരമുള്ള സ്ഥലങ്ങളിലാണിവ കണ്ടു വരുന്നത്. പ്രായപൂര്‍ത്തിയായ ഇന്ത്യന്‍ ആനകളില്‍ കണ്ടുവരുന്ന ചെവിയിലെ മടക്കുകളും തലയുടെ ആകൃതിയും ഇവയില്‍ ശൈശവത്തിലേ കാണപ്പെടുന്നു.

ഈ മേഖലയിലെ അനുഭവസമ്പന്നരായ കാണി വംശജരില്‍ പലരും വലിപ്പത്തിലും സ്വഭാവത്തിലുമുള്ള ഇവയുടെ വ്യത്യാസത്തെക്കുറിച്ച് അറിവുള്ളവരാണ്. ശേഖരിക്കാന്‍ കഴിഞ്ഞ ചിത്രങ്ങളിലെ ആനയ്ക്ക് അഞ്ചടി ഉയരമാണുള്ളത്.

WEBDUNIA|
ഈ ഉയരമുള്ള സാധാരണ ഇന്ത്യന്‍ ആനയ്ക്ക് പ്രായപൂര്‍ത്തിയായ ലക്ഷണങ്ങള്‍ കാണില്ല.അതുകൊണ്ടാണ് ഇവ വേരെ ഇനത്തില്‍ പെട്ട ചെറിയ തരം ആനകണാണ് വെന്നു വിസ്വസിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ ...

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ പ്രസ്ഥാവനയുമായി വെള്ളാപ്പള്ളി നടേശന്‍
മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവുമാണെന്ന വിവാദ പ്രസ്ഥാവനയുമായി എസ്എന്‍ഡിപി ...

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ആറുജില്ലകളില്‍ യെല്ലോ ...

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും. ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ...

നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ...

നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്
നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ...

വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് ...

വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുമെന്ന് എകെ ബാലന്‍
വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുമെന്ന് എകെ ബാലന്‍. ...

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് ഗർഭഛിദ്രം ...

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് ഗർഭഛിദ്രം നടത്തി,വിവാഹിതരാണെന്ന വ്യാജക്ഷണക്കത്തുകൾ തയ്യാറാക്കി
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ജൂലായിലാണ് യുവതിയെ ഗര്‍ഭഛിദ്രം നടത്തിയത്. ...