സ്വര്‍ണവില കൂടി

കോഴിക്കോട്| WEBDUNIA| Last Modified വെള്ളി, 11 ഏപ്രില്‍ 2014 (12:43 IST)
PRO
സ്വര്‍ണ പവന് 200 കൂടി 22160 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 2770 രൂപയാണ് ഇന്നത്തെ വില.

ആഗോള വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 15.90 ഡോളര്‍ വര്‍ധിച്ച് 1321.40 ഡോളറായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :