പ്രധാന താള്‍ » മറ്റുള്ളവ » വെബ്‌ദുനിയ സ്പെഷല്‍ » ബേപ്പൂര്‍ സുല്‍ത്താന്‍ (Sultan)
വൈക്കം മുഹമ്മദ് ബഷീര്‍
തനിക്കു പ്രിയപ്പെട്ട മാങ്കോസ്റ്റൈയിന്‍ മരത്തണലിലിരുന്ന് പഴയ ഗ്രാമഫോണില്‍ സൈഗളിന്‍െറ "സോജാ രാജകുമാരി' എന്ന പാട്ടു കേട്ടിരിക്കുന്ന ബഷീറിന്‍െറ ചിത്രം നമുക്കു സുപരിചിതമാണ്. ബഷീറിനെക്കുറിച്ചറിയാവുന്ന, ആ പുസ്തകങ്ങള്‍ വായിച്ച, ബഷീറിനെക്കുറിച്ചെഴുതിയവ വായിച്ച, ആര്‍ക്കും ഓര്‍മ്മയുള്ള ഒരു ബ്ളാക്ക് ആന്‍ഡ് വൈറ്റ് ചിത്രം. ഇന്ന് മാവു മാത്രമേയുള്ളൂ. പാട്ടുകേട്ടിരിക്കുന്ന ആ മഹാസാഹിത്യകാരന്‍ കഥാവശേഷനായി.
  കൂടുതല്‍ വായിക്കൂ
WD
WD
സ്മരണകളിരമ്പുന്ന മാങ്കോസ്റ്റൈന്‍
ഓര്‍മ്മകളിരമ്പുന്ന മനസ്സുമായി സാഹിത്യ ബഷീറിന്‍റെ വീട്ടുമുറ്റത്തെ മാങ്കോസ്റ്റൈന്‍ തണലിലിരുന്നു. തന്‍റെ തണലിലിരുന്ന് സൈഗാള്‍ സംഗീതം ആസ്വദിച്ചിരുന്ന ബഷീറിനെ ഓര്‍ത്താവണം മാങ്കോസ്റ്റൈന്‍ കാറ്റില്‍ മെല്ലെ ശിഖരങ്ങളാട്ടി.
• നര്‍മ്മം ബഷീറിന്‍റെ ജീവിത വീക്ഷണം • വൈക്കം മുഹമ്മദ് ബഷീര്‍ - ജീവിതരേഖ
• ബഷീറിന്‍റെ പ്രധാന കൃതികള്‍ • ബഷീറിന്‍റെ ജന്‍‌മദിനം എന്ന് ?
• ഒ എന്‍ വി യുടെ ഭൈരവന്‍റെ തുടിയിലെ "സോജാ...' എന്ന കവിതയില്‍ നിന്ന് : • എന്‍റെ റ്റാറ്റ - അനീസ് ബഷീര്‍
മുമ്പത്തെ ലേഖനം
20
Jan
19
Jan
18
Jan