ലേഖനങ്ങള്‍ | പുസ്തക നിരൂപണം | രചന
പ്രധാന താള്‍ » മറ്റുള്ളവ » സാഹിത്യം » പുസ്തക നിരൂപണം » ഒരു ചലച്ചിത്രകാരന്‍റെ യാത്രാനുഭവം - ലണ്ടന്‍ ലൈറ്റ്സ് (Sohanlal's new book 'London Lights')
Bookmark and Share Feedback Print
 
PRO
സംവിധായകന്‍ സോഹന്‍‌ലാലിന്റെ ഇംഗ്ലണ്ട് യാത്രാനുഭവം പുസ്തക രൂപത്തില്‍ പുറത്തിറങ്ങി. ‘ലണ്ടന്‍ ലൈറ്റ്സ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ പ്രസാധകര്‍ സൈന്‍ ബുക്സ് ആണ്.

സവിശേഷമായ ഒരു വായനാ അനുഭവമെന്ന് ഈ പുസ്തകത്തെ വിശേഷിപ്പിക്കാം. സാധാരണ എഴുത്തുകാരന്‍ എന്നതിലുപരി, ഒരു ചലച്ചിത്രകാരന്റെ വീക്ഷണമാണ് ഈ രചനയെ സവിശേഷമാക്കുന്നത്.

‘ഓര്‍ക്കുക വല്ലപ്പോഴും’, ‘നീര്‍മാതളത്തിന്റെ പൂക്കള്‍’ എന്നീ തിരക്കഥകളും ‘ആകാശവും എന്റെ പ്രണയവും’ എന്ന കവിതാ സമാഹാരവുമാണ് സോഹന്‍‌ലാലിന്റെ മറ്റു കൃതികള്‍.

ഇക്കഴിഞ്ഞ വര്‍ഷം ഏറ്റവും മികച്ച നവാഗത സംവിധായകനുള്ള ഏറ്റവുമധികം പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ സോഹന്‍‌ലാല്‍ പുതിയ സിനിമയുടെ തിരക്കഥയിലാണിപ്പോള്‍. എംടി, തകഴി, മാധവിക്കുട്ടി എന്നിവരുടെ കഥകള്‍ കോര്‍ത്തിണക്കി ഭാര്യാഭര്‍തൃ ബന്ധത്തിലെ സുഖദു:ഖങ്ങള്‍ പങ്കുവയ്ക്കുന്ന കുടുംബ കഥയാണ് പുതിയ ചിത്രം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍