0

പാത്രം കഴുകാനായി ഇടരുത്‌

വ്യാഴം,ഓഗസ്റ്റ് 18, 2011
0
1

മൊബെയില്‍ ഫോണ്‍ നല്‍കരുത്‌

ബുധന്‍,ഓഗസ്റ്റ് 17, 2011
അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ മൊബെയില്‍ ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കരുത്‌.
1
2
കുളിമുറിയുടെയും ഡ്രസിങ് റൂമിന്‍റെയും കതകിനു പുറകില്‍ കൊളുത്തുകള്‍ കൊടുത്താല്‍ തുണികള്‍, ബെല്‍റ്റ് എന്നിവയൊക്കെ ...
2
3
വാക്‌മാനും ഐപോഡും ഉപയോഗിക്കുന്നവര്‍ തുടര്‍ച്ചയായി ഇയര്‍ഫോണിലൂടെ പാട്ട്‌ കേള്‍ക്കുന്നത്‌ കേള്‍വിശക്‌തി നശിപ്പിക്കും.
3
4

ഔഷധ ഗുണമുള്ള ചെടികള്‍

വെള്ളി,ഓഗസ്റ്റ് 12, 2011
വീട്ടില്‍ ഔഷധ ഗുണമുള്ള ചെടികള്‍ വളര്‍ത്തുന്നത്‌ നല്ലതാണ്‌.
4
4
5

ഭക്ഷണം ആവശ്യത്തിനു മാത്രം

വ്യാഴം,ഓഗസ്റ്റ് 11, 2011
ഭക്ഷണം അധികം വരാതെ ആവശ്യത്തിനു മാത്രം പാചകം ചെയ്യുക.
5
6

ഗാര്‍ഹികക്കുറിപ്പുകള്‍

ബുധന്‍,ഓഗസ്റ്റ് 10, 2011
പായ്‌ക്കു ചെയ്‌ത ഭക്ഷണസാധനങ്ങള്‍ വാങ്ങുമ്പോള്‍ പായ്‌ക്കു ചെയ്ത തീയതിയും എക്‌സ്പെയറി ഡേറ്റും നോക്കുക. കഴിവതും പരിചയമുള്ള ...
6
7
കഴുകിയ ഗ്ലാസുകള്‍ തമ്മില്‍ ഒട്ടിപ്പിടിച്ചിരുന്നാല്‍ പുറത്തുള്ള ഗ്ലാസ് പതുക്കെ ചൂടാക്കുക. ഗ്ലാസുകള്‍ ...
7
8

വീട്ടുപദേശം

തിങ്കള്‍,ഓഗസ്റ്റ് 8, 2011
ഫ്രിഡ്ജിന്‍റെ ഡോര്‍ ആവശ്യമില്ലാതെ തുറന്നിടുന്നത്‌ വൈദ്യുതചാര്‍ജ്‌ കൂട്ടാന്‍ ഇടയാക്കും.
8
8
9
തലേന്നു രാത്രി ഭക്ഷണം കഴിച്ച പാത്രം പിറ്റേന്നത്തേയ്ക്ക്‌ കഴുകാനായി ഇടരുത്‌. ചിലപ്പോള്‍ ഇതിലെ ദുര്‍ഗന്ധം ...
9
10
പാത്രങ്ങളിലെ എണ്ണമയം കളയാന്‍ പാത്രം ചൂടുവെള്ളത്തിലിട്ട ശേഷം നാരങ്ങത്തൊണ്ടു കൊണ്ട് ഉരച്ച ശേഷം കഴുകുക.
10
11
പപ്പടം സൂക്ഷിക്കുന്ന പാത്രത്തിന്‍റെ അടിയില്‍ ഒരു ചെറിയ കഷണം ബ്ലോട്ടിങ് പേപ്പര്‍ ഇട്ടിരുന്നാല്‍ പപ്പടത്തില്‍ പൂപ്പല്‍ ...
11
12
പാത്രങ്ങളിലെ എണ്ണമയം കളയാന്‍ പാത്രം ചൂടുവെള്ളത്തിലിട്ട ശേഷം നാരങ്ങാത്തൊണ്ടു കൊണ്ട് ഉരച്ച് കഴുകുക.
12
13
അലമാരയില്‍ തുണികള്‍ വാരിവലിച്ചുവയ്ക്കാതെ കുട്ടികള്‍ക്കുള്ളത്‌, ഭര്‍ത്താവിനുള്ളത്‌, ഭാര്യക്കുള്ളത്‌ എന്നിങ്ങനെ വെവ്വേറെ ...
13
14
പാചകത്തിനായി ഭക്‌ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനു മുമ്പ് ഇളംചൂടുള്ള വെള്ളവും സോപ്പും ഉപയോഗിച്ച് കൈ കഴുകണം.
14
15
മസാല തയ്യാറാക്കുമ്പോള്‍ എരിവ് അധികമായാല്‍ അല്പം തേങ്ങാപാല്‍ ചേര്‍ത്താല്‍ മതി.
15
16
ഭക്ഷണം അധികം വരാതെ ആവശ്യത്തിനു മാത്രം പാചകം ചെയ്യുക.
16
17
വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ ഒരു ലിസ്റ്റാക്കി ഒന്നിച്ചു വാങ്ങിയാല്‍ പല പ്രാവശ്യം കടയില്‍ പോകേണ്ടിവരുന്ന അവസ്ഥ ...
17
18
പായ്‌ക്കു ചെയ്‌ത ഭക്ഷണസാധനങ്ങള്‍ വാങ്ങുമ്പോള്‍ പായ്‌ക്കു ചെയ്ത തീയതിയും എക്‌സ്പെയറി ഡേറ്റും നോക്കുക. കഴിവതും പരിചയമുള്ള ...
18
19
ഫ്രിഡ്‌ജ് ആഴ്ചയിലൊരിക്കല്‍ ഡീഫ്രോസ്‌റ്റ് ചെയ്‌തു വൃത്തിയാക്കുക.
19