PRO | PRO |
പ്രകൃതി ദത്തമായ ശുദ്ധജല തടാകമായ പൂക്കോട്ടു തടാകം മുത്തങ്ങയ്ക്ക് അടുത്താണ്. സമുദ്രനിരപ്പില്‍ നിന്ന് 2100 മീറ്റര്‍ ഉയരെയാണിത്. പലയിനം മത്സ്യങ്ങളുള്ള അക്വേറിയം ഇവിടത്തെ ആകര്‍ഷണമാണ്. ബോട്ടിങ്, കുട്ടികളുടെ പാര്‍ക്ക്, സുഗന്ധ വ്യഞ്ജനങ്ങളും കരകൌശലവസ്തുക്കളും കിട്ടുന്ന ഷോപ്പിങ്ങ് സെന്‍റര്‍ എന്നിവ ഇവിടെയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |