രതീഷ്:മറക്കനാവത്ത നടന്‍

സാഹസികതയുടെ വേനല്‍ മഴ

WEBDUNIA|
മലയാളത്തിലെ മുന്‍ നിര നായകനടന്മാരില്‍ പ്രധാനിയായിരുന്നു രതീഷ്.തുഷാരം എന്ന സിനിമയില്‍ നായകനായതോറ്ടെ രതീഷ് മയലാളത്തിലെ അവിഭാജ്യ ഘടകമായി മാറി.

ആലപ്പുഴ പട്ടണക്കാട് പുത്തന്‍പുരയില്‍ രാജഗോപാലിന്‍റെയും പത്മാവതിയമ്മയുടെയും മകനായിരുന്നു രതീഷ് .2002 ഡിസംബര്‍ 23 ന് അവിചാരിതമായി അദ്ദേഹം അന്തരിച്ചു

സഹസംവിധായകനാവാന്‍ സംവിധായകന്‍ കെ.ജി. ജോര്‍ജിനെ കാണാനെത്തിയ ചെറുപ്പക്കാരനെ അഭിനേതാവാക്കാനായിരുന്നു ജോര്‍ജിന് ഇഷ്ടം.

അങ്ങനെ ഒരു കാലഘട്ടത്തിന്‍റെ സ്പന്ദനമായി മാറിയ "ഉള്‍ക്കടല്‍' എന്ന ചിത്രത്തില്‍ മെഡിക്കല്‍ റെപ്രസന്‍റേറ്റീവായ "ഡേവിസ്'എന്ന കഥാപാത്രത്തിലൂടെ രതീഷ് എന്ന നടന്‍ മലയാള സിനിമയില്‍ ഉദയം ചെയ്തു.

മലയാളത്തിന്‍റെ ആക്ഷന്‍ താരം ജയന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ വിടവില്‍ പകരക്കാരനായി ഐ.വി. ശശി എന്ന സംവിധായകന്‍ അവതരിപ്പിച്ചത് രതീഷിനെയാണ്.

തുഷാരം എന്ന ചിത്രത്തില്‍ ഭാര്യയെ മാനഭംഗപ്പെടുത്തി കൊന്ന ബ്രിഗേഡിയറോട് അടങ്ങാത്ത പ്രതികാരം കാത്തുസൂക്ഷിച്ച സൈനികന്‍റെ വേഷം അതുവരെ കണ്ടിട്ടില്ലാത്ത ശൈലിയില്‍ രതീഷ് അഭിനയിച്ചു ഫലിപ്പിച്ചു.
തുടര്‍ന്ന് മുഖ്യധാരാ സിനിമയില്‍ ഒരു അവിഭാജ്യഘടകമായി മാറുകയായിരുന്നു രതീഷ്.

ഇടക്കാല ഹിറ്റുകളായ ഈനാട്, ഇനിയെങ്കിലും, ഉണരൂ, തുടക്കം ഒടുക്കം, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, തടാകം, ശ്രീമാന്‍ ശ്രീമതി, സംഘര്‍ഷം, അടിമച്ചങ്കല, തൃഷ്ണ, അമ്മയ്ക്കൊരുമ്മ, അഹിംസ, തുറന്ന ജയില്‍, ധീര, ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍, ഒറ്റയാന്‍, കുളന്പടികള്‍, ജോഷിയുടെ ആയിരം കണ്ണുകള്‍, കെ. മധുവിന്‍റെ കാലം മാറി കഥമാറി, മാന്‍ ഓഫ് ദ് മാച്ച്, തന്പി കണ്ണന്തനത്തിന്‍റെ സൂപ്പിര്‍ ഹിറ്റായ രാജാവിന്‍റെ മകന്‍, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്മാര്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ നായകനായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ഒരാഴ്ച കൊണ്ട് 279 പേർക്ക് തലയിലെ മുടി മുഴുവൻ നഷ്ടമായി; ...

ഒരാഴ്ച കൊണ്ട് 279 പേർക്ക് തലയിലെ മുടി മുഴുവൻ നഷ്ടമായി; പിന്നാലെ നഖങ്ങളും തനിയെ കൊഴിയുന്നു
മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലുള്ള നാല് ഗ്രാമങ്ങളിലാണ് ഈ അസ്വാഭാവിക സംഭവം.

ജിസ്‌മോളും കുഞ്ഞുങ്ങളും മരിച്ച സംഭവം: ഗാർഹിക പീഡനത്തിന് ...

ജിസ്‌മോളും കുഞ്ഞുങ്ങളും മരിച്ച സംഭവം: ഗാർഹിക പീഡനത്തിന് പുറമേ സാമ്പത്തിക ഇടപാടും
ഭർത്താവ് ജിമ്മി ജിസ്‌മോളെ സമ്മർദ്ദത്തിലാക്കിയിരുന്നുവെന്നാണ് സൂചന.

രമേശ് ചെന്നിത്തലയെ മുംബെ പോലീസ് കസ്റ്റഡിയിലെടുത്തു

രമേശ് ചെന്നിത്തലയെ മുംബെ പോലീസ് കസ്റ്റഡിയിലെടുത്തു
പിസിസി ഓഫീസില്‍ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു പോലീസിന്റെ നടപടി.

Shine Tom Chacko: 'ഓവര്‍ സ്മാര്‍ട്ട് ആവണ്ട'; ഷൈന്‍ ടോം ...

Shine Tom Chacko: 'ഓവര്‍ സ്മാര്‍ട്ട് ആവണ്ട'; ഷൈന്‍ ടോം ചാക്കോയെ പൂട്ടാന്‍ പൊലീസ്, ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും
Shine Tom Chacko: ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയ ഷൈന്‍ അവിടെ നിന്നു കടന്നുകളഞ്ഞത് ...