FILE | FILE |
|
അഭിനയിച്ചു തീര്‍ത്തത് മുന്നൂറിലധികം ചിത്രങ്ങള്‍. നിഷേധിയും, കാമുകനും, കരുത്തനും എല്ലാം ആ മുഖഭാവങ്ങളിലൂടെ മലയാളിയെ അതിശയിപ്പിച്ചിട്ടുണ്ട് എന്നും. എഴുപതാം വയസ്സില്‍ തിരുഞ്ഞു നോക്കുമ്പോള്‍ നഷ്ടബോധമില്ല എന്ന് മധു പറയുന്നു. നഷ്്ടപ്പെട്ടവ ഒന്നും അലോസരപ്പെടുത്തുന്നില്ല, ഒന്നിലും പരാതിയുമില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |