സമീര അഭിസാരികയാകുന്നു!

WEBDUNIA|
IFM
‘ഒരുനാള്‍ വരും’ എന്ന മലയാള സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് നായിക റെഡ്ഡി നേരെ പോയത് ഗൌതം വാസുദേവ് മേനോന്‍റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാനാണ്. ചെന്നൈയിലും ഇ സി ആറിലുമായി ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സമീര റെഡ്ഡി ഈ ചിത്രത്തില്‍ അഭിസാരികയായാണ് അഭിനയിക്കുന്നത്. സമീരയുടെ കരിയറില്‍ ഒരുപക്ഷേ, വഴിത്തിരിവായേക്കാവുന്ന കഥാപാത്രം.

സമീര അവതരിപ്പിക്കുന്ന കഥാപാത്രം രാത്രികളില്‍ നടത്തുന്ന ‘ആണ്‍‌വേട്ട’യാണത്രേ ചിത്രത്തിന്‍റെ പ്രമേയം. ഗൌതം മേനോന്‍റെ അസിസ്റ്റന്‍റായ വീരയാണ് ഈ ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നത്. പ്രത്യേകതകള്‍ ഏറെയുള്ള സിനിമയാണിത്. 90 മിനിറ്റ് മാത്രമാണ് ഈ സൈക്കോളജിക്കല്‍ ത്രില്ലര്‍ മൂവിയുടെ ദൈര്‍ഘ്യം.

ഈ സിനിമയില്‍ പാട്ടുകളോ പശ്ചാത്തല സംഗീതമോ ഇല്ലെന്നതാണ് മറ്റൊരു പ്രത്യേകത. ആദ്യമായാണ് ഗാനങ്ങളില്ലാതെ ഒരു ഗൌതം ചിത്രം വരുന്നത്. പ്രണയവും വയലന്‍സും രതിയും ഇടകലര്‍ന്ന ഈ സിനിമ ഇന്ത്യന്‍ സിനിമയില്‍ ഒരു പുതിയ അനുഭവമായിരിക്കും.

വളരെക്കുറച്ച് തിയേറ്ററുകളില്‍ മാത്രമേ ഈ സിനിമ പ്രദര്‍ശനത്തിനെത്തുകയുള്ളൂ. മള്‍ട്ടിപ്ലക്സ് പ്രേക്ഷകരെ മാത്രം ലക്‍ഷ്യം വച്ചുകൊണ്ടുള്ള സിനിമയെന്ന് സംവിധായകന്‍ തന്നെ പറയുന്നു. ജൂലൈയില്‍ ഈ സിനിമയുടെ റിലീസ് ഉണ്ടാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ത്രിഷയെ നായികയാക്കി ചെയ്യാനിരുന്ന ‘ചെന്നൈയില്‍ ഒരു മഴക്കാലം’ എന്ന പ്രൊജക്ടാണ് സമീര റെഡ്ഡിയെ നായികയാക്കി ഗൌതം ഇപ്പോള്‍ ഒരുക്കുന്നതെന്ന് സൂചനയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ഒരാഴ്ച കൊണ്ട് 279 പേർക്ക് തലയിലെ മുടി മുഴുവൻ നഷ്ടമായി; ...

ഒരാഴ്ച കൊണ്ട് 279 പേർക്ക് തലയിലെ മുടി മുഴുവൻ നഷ്ടമായി; പിന്നാലെ നഖങ്ങളും തനിയെ കൊഴിയുന്നു
മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലുള്ള നാല് ഗ്രാമങ്ങളിലാണ് ഈ അസ്വാഭാവിക സംഭവം.

ജിസ്‌മോളും കുഞ്ഞുങ്ങളും മരിച്ച സംഭവം: ഗാർഹിക പീഡനത്തിന് ...

ജിസ്‌മോളും കുഞ്ഞുങ്ങളും മരിച്ച സംഭവം: ഗാർഹിക പീഡനത്തിന് പുറമേ സാമ്പത്തിക ഇടപാടും
ഭർത്താവ് ജിമ്മി ജിസ്‌മോളെ സമ്മർദ്ദത്തിലാക്കിയിരുന്നുവെന്നാണ് സൂചന.

രമേശ് ചെന്നിത്തലയെ മുംബെ പോലീസ് കസ്റ്റഡിയിലെടുത്തു

രമേശ് ചെന്നിത്തലയെ മുംബെ പോലീസ് കസ്റ്റഡിയിലെടുത്തു
പിസിസി ഓഫീസില്‍ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു പോലീസിന്റെ നടപടി.

Shine Tom Chacko: 'ഓവര്‍ സ്മാര്‍ട്ട് ആവണ്ട'; ഷൈന്‍ ടോം ...

Shine Tom Chacko: 'ഓവര്‍ സ്മാര്‍ട്ട് ആവണ്ട'; ഷൈന്‍ ടോം ചാക്കോയെ പൂട്ടാന്‍ പൊലീസ്, ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും
Shine Tom Chacko: ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയ ഷൈന്‍ അവിടെ നിന്നു കടന്നുകളഞ്ഞത് ...