എനിക്ക് പ്രണയിക്കാന്‍ മോഹം: അര്‍ച്ചന കവി

WEBDUNIA| Last Modified ബുധന്‍, 16 ജൂണ്‍ 2010 (14:42 IST)
PRO
തനിക്ക് പ്രണയിക്കാന്‍ മോഹമുണ്ടെന്ന് യുവനടി അര്‍ച്ചന കവി. ഒരാളോടും ഇതുവരെ പ്രണയം തോന്നിയിട്ടില്ലെന്നും എന്നാല്‍ റൊമാന്‍റിക് മൂവീസും റൊമാന്‍റിക് സോംഗുകളും ഇഷ്ടമാണെന്നും അര്‍ച്ചന കവി പറഞ്ഞു. ഒരു ചലച്ചിത്രവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അര്‍ച്ചന ഇങ്ങനെ പറഞ്ഞത്.

“അഞ്ചാറു വര്‍ഷം കഴിഞ്ഞേ എനിക്ക് വിവാഹമുണ്ടാവുകയുള്ളൂ. വരുന്ന മെയിലുകളിലൊക്കെ ഒട്ടേറെ പ്രൊപ്പോസല്‍‌സ് വരാറുണ്ട്. അവരുടെ പ്രൊഫൈലൊക്കെ ഗംഭീരമായി കൊടുത്തിട്ടുണ്ടാവും. എന്നാല്‍ അവസാനം ഒരു കണ്ടീഷനും ഉണ്ടാകും - വിവാഹം കഴിഞ്ഞാല്‍ സിനിമ വിടണമെന്ന്. സിനിമയില്‍ വന്നതിന് ശേഷമല്ലേ എന്നെ അവര്‍ ഇഷ്ടപ്പെട്ടു തുടങ്ങിയത്. എന്‍റെ കരിയറിനെ റെസ്പെക്ട് ചെയ്യാത്തവര്‍ എന്നെ എങ്ങനെ റെസ്പെക്ട് ചെയ്യും. സിനിമയെ മോശമായി ചിത്രീകരിക്കുന്ന ഒരാളെ ലൈഫ് പാര്‍ട്ണര്‍ ആക്കാന്‍ എനിക്ക് സാധിക്കില്ല” - അര്‍ച്ചന വ്യക്തമാക്കുന്നു.

നീലത്താമരയിലെ കുഞ്ഞിമാളു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അഭിനയരംഗത്തെത്തിയ അര്‍ച്ചന മമ്മി ആന്‍റ് മിയിലെ ജ്യുവല്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരിയായി. ഇപ്പോള്‍ ബെസ്റ്റ് ഓഫ് ലക്ക് എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് അര്‍ച്ചന കവി.

“കുഞ്ഞിമാളുവിന്‍റെയും ജ്യുവലിന്‍റെയും ഇടയിലുള്ള ഒരു സ്വഭാവമാണ് എനിക്ക്. കുഞ്ഞിമാളു ജീന്‍സും ടോപ്പുമിട്ടാല്‍ അര്‍ച്ചന കവിയായി. ഞാന്‍ എല്ലാം തുറന്നടിച്ചു പറയും. ആരെയെങ്കിലും വേദനിപ്പിച്ചാല്‍ സോറി പറയാനും മടിയില്ല” - അര്‍ച്ചന പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

ഇന്ത്യയില്‍ വളര്‍ത്തു പൂച്ചകളില്‍ ആദ്യമായി പക്ഷിപ്പനി ...

ഇന്ത്യയില്‍ വളര്‍ത്തു പൂച്ചകളില്‍ ആദ്യമായി പക്ഷിപ്പനി കണ്ടെത്തിയതായി റിപ്പോര്‍ട്ട്
ഇന്ത്യയില്‍ വളര്‍ത്തു പൂച്ചകളില്‍ ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ വൈറസിന്റെ (H5N1) സാന്നിധ്യം ...

Cabinet Meeting Decisions, 27-02-2025 :ഇന്നത്തെ ...

Cabinet Meeting Decisions, 27-02-2025 :ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍
വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതരുടെ പുനരധിവാസം ...

അന്ധവിശ്വാസത്തിന്റെ പേരില്‍ ശിശുപീഡനം! 22 ദിവസം പ്രായമുള്ള ...

അന്ധവിശ്വാസത്തിന്റെ പേരില്‍ ശിശുപീഡനം! 22 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
അന്ധവിശ്വാസത്തിന്റെ പേരില്‍ 22 ദിവസം പ്രായമായ കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച സംഭവം ...

കേന്ദ്രത്തിനെതിരെ ഭാഷായുദ്ധം പ്രഖ്യാപിച്ച് പഞ്ചാബും, പത്ത് ...

കേന്ദ്രത്തിനെതിരെ ഭാഷായുദ്ധം പ്രഖ്യാപിച്ച് പഞ്ചാബും, പത്ത് പാസാകണമെങ്കിൽ പഞ്ചാബി ഭാഷ നിർബന്ധം!
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സിബിഎസ്ഇയുടെ കരട് പരീക്ഷ ചട്ടം കഴിഞ്ഞ ദിവസം പുറത്ത് ...

കണ്ണൂര്‍ ജില്ലയില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ...

കണ്ണൂര്‍ ജില്ലയില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും; ഈ ജില്ലകളില്‍ മഴ മുന്നറിയിപ്പ്
2025 ഫെബ്രുവരി 27, 28 തീയതികളില്‍ കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 °C വരെയും ...