ലോകവനിതാദിന പുരസ്കാരങ്ങള്‍: നാമനിര്‍ദ്ദേശം ക്ഷണിക്കുന്നു

കാഞ്ഞിരം‌കുളം, തിങ്കള്‍, 27 ഫെബ്രുവരി 2017 (20:23 IST)

Widgets Magazine
Women Special, Happy Womens Day, Woman Articles, Women, വനിതാദിനം, വനിത, സ്ത്രീ, വനിതാ സ്പെഷ്യല്‍

ലോകവനിതാദിനം പ്രമാണിച്ച് പൂവ്വാര്‍, കരുംകുളം ഗ്രാമപഞ്ചായത്തുകള്‍, ശാന്തിഗ്രാം, തിരുവനന്തപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ലയോള, സഖി, സേവാ യൂണിയന്‍, പൂവ്വാര്‍ മുസ്ലീം ജമാഅത്ത് കമ്മിറ്റി, അടിമലത്തുറ സോഷ്യല്‍വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നിവയുടെ സമ്യുക്താഭിമുഖ്യത്തില്‍ നടത്തുന്ന ആഘോഷപരിപാടികളുടെ ഭാഗമായി സ്ത്രീ ശാക്തീകരണ ക്ഷേമ പ്രവര്‍ത്തനങ്ങ‌ളില്‍ സ്ഥായിയായ സംഭാവനകള്‍ സമര്‍പ്പിച്ചിട്ടുള്ള കേരളത്തിലെ അമ്പത് വ്യക്തികള്‍/ സംഘടനകളെ ആദരിക്കുന്നു.
 
ഇതിലേക്ക് അര്‍ഹരായ വ്യക്തികളേയും സ്ഥാപനങ്ങളേയും പൊതുജനങ്ങള്‍ക്കും സംഘടനകള്‍ക്കും നാമനിര്‍ദേശം ചെയ്യാവുന്നതാണ്. നാമനിര്‍ദേശം ചെയ്യപ്പെടുന്ന വ്യക്തിയുടെ/സംഘടനയുടെ നൂതന സംഭാവനകള്‍/നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയ വിശദമായ കുറിപ്പും ബയോഡാറ്റയും ഫോട്ടോയും ഫെബ്രുവരി 28ന് മുന്‍പ് ഡയറക്ടര്‍ ശാന്തിഗ്രാം, കഴിവൂര്‍ പി ഒ, പുല്ലുവിള - 695526, തിരുവനന്തപുരം എന്ന വിലാസത്തിലേക്ക് അയക്കുക.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സ്ത്രീ

news

വനിതാദിനം ആഘോഷിക്കുമ്പോള്‍ ഓര്‍ക്കേണ്ടത്!

സ്ത്രീ സങ്കല്പങ്ങള്‍ മാറി മാറി വരുന്ന കാലത്താണ് ഇത്തവണത്തെ വനിതാദിനം കടന്നുവരുന്നത്. ...

news

നിങ്ങളുടെ പെര്‍ഫ്യൂമിന് ഈ മണമാണോ? എങ്കില്‍, അവള്‍ നിങ്ങളുടെ അടുത്തെത്തും

ലോകത്തിലെ എല്ലാ പെര്‍ഫ്യൂം കമ്പനികളും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ ...

news

കണ്ണിനെ അണിയിച്ചൊരുക്കുമ്പോള്‍ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

വിരുന്നിനോ പാര്‍ട്ടിക്കോ പോകുമ്പോള്‍ മേക്കപ്പ് ചെയ്യാത്തവരായി ആരും ഉണ്ടാകില്ല. പതിവില്‍ ...

news

ആദ്യ രാത്രിയില്‍ സ്‌ത്രീകള്‍ ഏറ്റവും ഭയക്കുന്നത് പുരുഷന്റെ ഈ പ്രവര്‍ത്തിയാണ്

സ്‌ത്രീക്കും പുരുഷനും ആദ്യ രാത്രി എന്നത് എന്നും ഓര്‍മ്മയിലുണ്ടാകും. പുതിയ ജീവിതത്തിലേക്ക് ...

Widgets Magazine