PRO | PRO |
രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനു മുമ്പേ രാഷ്ട്രവും രാഷ്ട്രീയവും എന്തെന്ന് മനസില്‍ കുറിച്ചിട്ട വ്യക്തിയായിരുന്നു മമത ബാനര്‍ജി. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പ്രോമിലേശ്വര്‍ ബാനര്‍ജിയുടെയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ഭര്‍ത്താവിന് പൂര്‍ണ പിന്തുണ നല്‍കിയിരുന്ന ഗായത്രി ബാനര്‍ജിയുടെയും മകളായിട്ടായിരുന്നു മമത ബാനര്‍ജിയുടെ ജനനം- 1955 ജനുവരി അഞ്ചിന്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |