ഒഴിവാക്കി; സരോജിനി ബാലാനന്ദന്‍ പൊട്ടിക്കരഞ്ഞു

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 10 ഫെബ്രുവരി 2012 (12:56 IST)
സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് സരോജിനി ബാലാനന്ദനെ ഒഴിവാക്കി. അന്തരിച്ച സി പി എം നേതാവ് ഇ ബാലാനന്ദന്റെ ഭാര്യയാണ് സരോജിനി ബാലാനന്ദന്‍.

പുതിയ സമിതിയില്‍ നിന്ന് തന്നെ ഒഴിവാക്കിയ വിവരമറിഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവര്‍ സമ്മേളനവേദി വിട്ടത്. അനാരോഗ്യം മൂലമാണ് അവരെ ഒഴിവാക്കിയത് എന്നാണ് കരുതപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :