ആരാധകരുടെ ആകാംഷയ്‌ക്ക് വിരാമം; കുഞ്ഞിന്റെ ചിത്രവും പേരും പുറത്തുവിട്ട് സെറീന

ന്യൂയോര്‍ക്ക്, വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (17:34 IST)

Widgets Magazine
 Meet Her Baby Girl! Serena Williams Introduces Daughter Alexis Olympia: ‘We Had a Lot of Complications’

മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരം സെറീന വില്യംസിനും റെഡിറ്റ് സഹസ്ഥാപകൻ അലക്സിസ് ഒഹാനിയനും പെൺകുഞ്ഞ് പിറന്ന വാര്‍ത്ത മാധ്യമങ്ങള്‍ ആഘോഷിച്ചപ്പോള്‍ എല്ലാവര്‍ക്കും അറിയേണ്ടത് എന്താകും  കുഞ്ഞിന്റെ പേര് എന്നായിരുന്നു.

ആരാധകരുടെ ആകാംഷ അവസാനിപ്പിച്ച് കുഞ്ഞിന്റെ ചിത്രവും പേരും സെറീന ഇപ്പോള്‍ ആരാധകരുമായി പങ്കുവച്ചു. അലക്‌സിസ് ഒളിംപിയ ഒഹാനിയന്‍ ജൂനിയര്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

അമ്മയെയും കുഞ്ഞിനെയും ഇതിനകം ഇന്‍സ്റ്റാഗ്രാമില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അലക്‌സിസ് എന്നാല്‍ രക്ഷകന്‍ എന്നാണ് അര്‍ത്ഥം.

കുഞ്ഞിന് താരാട്ടു പാടുന്നതിന്റെ വീഡിയോ ദൃശ്യം കഴിഞ്ഞ ദിവസം സെറീനാ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തു വിട്ടിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സ്ത്രീ

news

തൂങ്ങിയ മാറിടങ്ങള്‍ ആശങ്കപ്പെടുത്തുന്നുണ്ടോ ?; ടെന്‍‌ഷന്‍ വേണ്ട, പരിഹാരമുണ്ട്

മുപ്പതു കടക്കുന്നതോടെ സ്‌ത്രീകളെ ആശങ്കപ്പെടുത്തുന്ന ഒന്നാണ് മാറിടങ്ങള്‍ ഇടിഞ്ഞു തൂങ്ങുന്ന ...

news

ആ നേരം അവള്‍ അങ്ങനെയായിരിക്കും; പക്ഷേ അതിന് അവളെ കുറ്റം പറയരുത് !

ആ ദിവസങ്ങളില്‍ അവള്‍ അങ്ങനെയാണ്. ചിരിയില്ല, കളിയില്ല പിന്നെ അനിയന്ത്രിതമായ ദ്വേഷ്യവും. ...

news

സെറീന വില്യംസിന് പെൺകുഞ്ഞ് പിറന്നു

മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരം സെറീന വില്യംസിനും റെഡിറ്റ് സഹസ്ഥാപകൻ അലക്സിസ് ...

news

പാത്രം കഴുകുന്ന വേളയില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ ? ഇല്ലെങ്കില്‍ പ്രശ്നമാകും... തീര്‍ച്ച !

രോഗങ്ങള്‍ വിട്ടൊഴിയാത്ത അവസ്ഥ വരുന്നുണ്ടോ ? അത്തരത്തില്‍ എന്തെങ്കിലും ...

Widgets Magazine