Widgets Magazine Widgets Magazine
Widgets Magazine

മിസ്​ ഇന്ത്യ സെക്കൻറ്​ റണ്ണപ്പിന്​ പ്ലസ്​ടുവിൽ 97 ശതമാനം മാർക്ക്​

ന്യൂഡൽഹി, ബുധന്‍, 31 മെയ് 2017 (16:54 IST)

Widgets Magazine

മിസ്​ സൗന്ദര്യ മത്സരത്തിൽ സെക്കൻറ്​ റണ്ണപ്പായ പങ്കുരിക്ക്​ പ്ലസ്​ടുവിൽ മിന്നുംജയം.  2016 ലെ മിസ്​ ഇന്ത്യ മത്സരത്തിൽ രണ്ടാം റണ്ണറപ്പായ പങ്കുരി ഗിദ്വാനി പ്ലസ്​ടുവിന് നേടിയത് 97.25 ശതമാനം മാർക്ക്. തിങ്കളാഴ്ചയാണ് ഐ എസ് സി പരീക്ഷാ ഫലം പുറത്ത് വന്നത്. 
 
2016 ലെ ബോര്‍ഡ് പരീക്ഷ എഴുതാതിരുന്ന പങ്കുരി ലാ മാരിറ്റിനിയർ ഗേൾസ്​ സ്​കുൾ വിദ്യാർത്ഥിനിയാണ്. എന്നാൽ രണ്ടാം തവണ പഠിച്ച്​ നല്ല മാർക്ക്​ നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്​ പങ്കുരി ഫേസ്​ബുക്കിൽ കുറിച്ചു. 2016ൽ മിസ്​ ഇന്ത്യ മത്സരത്തിൽ മൂന്നം സ്ഥാനം നേടിയതിനു പുറമെ മിസ്​ ഗ്രാൻറ്​ ഇൻറർനാഷണൽ മത്സരത്തിൽ പങ്കുരി ഇരുപത്തഞ്ചാം സ്ഥാനം നേടിയിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സ്ത്രീ

news

ആള്‍ക്കുട്ടത്തില്‍ നിങ്ങളുടെ കുഞ്ഞുങ്ങളും മാന്യരാകും... പക്ഷേ ഈ കാര്യങ്ങള്‍ ശീലിക്കണമെന്ന് മാത്രം !

എന്തിനും ഏതിനും മര്യാദകള്‍ പാലിക്കേണ്ട കാലഘട്ടമാണിത്‍. നടക്കാനും ഇരിക്കാനും തനിക്ക് ...

news

ആര്‍ത്തവ സമയത്തെ ഒളിച്ച് കടത്തല്‍ ഇനി വേണ്ട; വിദ്യാര്‍ത്ഥിനികള്‍ക്കായി ഇതാ ‘ഷീ പാഡ് ‘

ആര്‍ത്തവകാലത്തെ ഭയക്കാത പെണ്‍കുട്ടികള്‍ ഉണ്ടാകില്ല. ഒരു പെണ്‍കുട്ടി പ്രത്യുത്പാദന ശേഷി ...

news

വേദനയില്ലാതെ പ്രസവിക്കുന്ന‌ത് കുഞ്ഞിനെ ബാധിക്കുമോ?

സിസേറിയനും മരുന്നും ഉപയോഗിച്ച് പ്രസവിക്കുന്നവർ ഉണ്ട്. എന്നാൽ, മരുന്നും സിസേറിയനും ...

Widgets Magazine Widgets Magazine