IFM | IFM |
കാലം മാറിയപ്പോള്‍ ഫാഷന്റെ കോലവും മാറിയല്ലോ? മൂക്കിന്റെ ഏതെങ്കിലും ഒരു വശത്ത് കുത്തേണ്ട മൂക്കുത്തി ഇരുവശത്തും കുത്തിയിടാറുണ്ട്. എന്നാലും, ദക്ഷിണേന്ത്യയിലെ സ്ത്രീകള്‍ മൂക്കിന്റെ വലതുഭാഗത്തും, ഉത്തരേന്ത്യന്‍ സ്ത്രീകള്‍ മൂക്കിന്റെ ഇടതുഭാഗത്തും മൂക്കുത്തി ധരിക്കുന്നവരാണത്രേ. പക്ഷേ, ഇപ്പോള്‍ ഓരോരുത്തരും അവരുടെ ഇഷ്ടത്തിനും, താല്പര്യത്തിനും അനുസരിച്ചാണ് മൂക്കു കുത്താറ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |