FILE | FILE |
ലക്ഷക്കണക്കിന് ജനങ്ങളാണ് പതിമൂന്നാം തിയ്യതി നടന്ന ഗ്രാന്റ് ഫിനാലെയുടെ തത്സമയ സംപ്രേക്ഷണം വീക്ഷിച്ചത്. ബാപ്പി ലഹ്രി, ഇസ്മയില്‍ ഡര്‍ബാര്‍, ഹിമേഷ് റെഷാമിയ, വിശാല്‍ & ശേഖര്‍ തുടങ്ങിയവരാണ് മത്സരാര്‍ത്ഥികളെ പരിശീപിപ്പിച്ചിരുന്നത്. സംഗീത ലോകത്തെ പരിചയ സമ്പന്നരുടെ ഉപദേശങ്ങള്‍ കൂടിയായപ്പോല്‍ മത്സരാര്‍ത്ഥികള്‍ അരങ്ങില്‍ തിളങ്ങുകയായിരുന്നു. ഇന്ത്യന്‍ സംഗീതത്തിലേക്ക് പുത്തന്‍ താരോദയങ്ങളാണ് സരിഗമപ ചലഞ്ച് സംഭാവന ചെയ്തിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |