ജനുവരി 14ന് വിജയ് ചിത്രം മെര്‍സല്‍ ടിവിയില്‍ !

വ്യാഴം, 4 ജനുവരി 2018 (13:12 IST)

Mersal, TV. Zee Tamil, Vijay, Atlee, Nithya Menon, മെര്‍സല്‍, ടിവി, ചാനല്‍, വിജയ്, അറ്റ്‌ലീ, നിത്യ മേനോന്‍

കഴിഞ്ഞ വര്‍ഷം തമിഴ്നാടിനെ ഇളക്കിമറിച്ച ചിത്രമായിരുന്നു മെര്‍സല്‍. ദളപതി വിജയ് നായകനായ ഈ അറ്റ്‌ലി സിനിമ 250 കോടി ക്ലബില്‍ ഇടം പിടിച്ചു. ഒട്ടേറെ വിവാദങ്ങളുമുയര്‍ത്തിയ മെര്‍സല്‍ എന്തായാലും ജനുവരി 14ന് ടിവിയില്‍ കാണാം.
 
പൊങ്കല്‍ ദിനത്തില്‍ സീ തമിഴ് ചാനലാണ് മെര്‍സല്‍ സം‌പ്രേക്ഷണം ചെയ്യുന്നത്. വൈകുന്നേരം നാലുമണിക്കാണ് മെര്‍സലിന്‍റെ സം‌പ്രേക്ഷണം.
 
തിയേറ്ററില്‍ ഈ ചലച്ചിത്രവിസ്മയം ആഘോഷിച്ച് ആസ്വദിച്ചവര്‍ക്ക് എന്തായാലും 14ന് ടിവിയിലും മെര്‍സല്‍ കണ്ട് ആഘോഷിക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

ടി വി ടൈം

news

പ്രതിഫലം 45ലക്ഷം? തള്ളുമ്പോൾ കുറച്ച് മയത്തിലൊക്കെ തള്ളണമെന്ന് അശ്വതി!

ടെലിവിഷൻ അവതാരികമാരുടെ പ്രതിഫലം എന്നരീതിയിൽ ഒരു കണക്ക് കഴിഞ്ഞ ദിവസങ്ങളിൽ ചില ഓണ്‍ലൈന്‍ ...

news

‘മലയാളി മങ്കയോ തമിഴ് പെണ്‍കൊടിയോ, ആരാണ് കൂടുതല്‍ സുന്ദരി?’; നീയാ നാനാ എന്ന സംവാദ പരിപാടി വിവാദത്തില്‍

തമിഴ് ചാനലായ വിജയ് ടിവിയിലെ നീയാ നാനാ എന്ന സംവാദ പരിപാടി വിവാദത്തില്‍. മലയാളി ...

news

10 വയസ്സുകാരന്റെയും 18കാരിയുടെയും വ്യത്യസ്തമായ ഒരു പ്രണയകഥ!

ഹിന്ദി സീരിയലുകള്‍ എന്നും വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. പഹരെദാര്‍ പിയ കി എന്ന ഹിന്ദി ...

news

ചന്ദനമഴയില്‍ നിന്ന് അമൃതയെ പുറത്താക്കി ?; കാരണമറിഞ്ഞാല്‍ ആരുമൊന്ന് ഞെട്ടും !

മലയാള ടെലിവിഷന്‍ സീരിയലുകളില്‍ ഏറ്റവുമധികം പ്രേക്ഷക ശ്രദ്ധ നേടിയ താരങ്ങളില്‍ ഒരാളാണ് ...

Widgets Magazine